- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ആത്മസംഗീതം 2018 സംഗീതസന്ധ്യ ശനിയാഴ്ച ബോസ്റ്റണിൽ
ബോസ്റ്റൺ: പ്രശസ്ത മലയാള പിന്നണി ഗായകരായ കെ.ജി. മാർക്കോസ്, ബിനോയ് ചാക്കോ എന്നിവർ നയിക്കുന്ന 'ആത്മസംഗീതം 2018' സംഗീതസന്ധ്യയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. സെപ്റ്റംബർ 29-നു ശനിയാഴ്ച 5.30-ന് മെട്രോ ബോസ്റ്റണിലെ വേയ്ലാന്റ് ഹൈസ്‌കൂൾ തീയേറ്ററിലാണ് പരിപാടികൾ നടക്കുന്നത്. പ്രസ്തുത പരിപാടിയിൽ നിന്നും മുഴുവൻ തുകയും കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിനും മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുമെന്നു സംഘാടകരായ കംപാഷ്നേറ്റ് ഹാർട്ട്സ് നെറ്റ് വർക്ക് ഭാരവാഹികൾ അറിയിച്ചു. പരിപാടിയിലേക്ക് എല്ലാവരേയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി സംഘടനയുടെ പ്രസിഡന്റ് ജിജി വർഗീസ് പ്രസ്താവനത്തിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: www.compassionatehearts.net
ബോസ്റ്റൺ: പ്രശസ്ത മലയാള പിന്നണി ഗായകരായ കെ.ജി. മാർക്കോസ്, ബിനോയ് ചാക്കോ എന്നിവർ നയിക്കുന്ന 'ആത്മസംഗീതം 2018' സംഗീതസന്ധ്യയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
സെപ്റ്റംബർ 29-നു ശനിയാഴ്ച 5.30-ന് മെട്രോ ബോസ്റ്റണിലെ വേയ്ലാന്റ് ഹൈസ്‌കൂൾ തീയേറ്ററിലാണ് പരിപാടികൾ നടക്കുന്നത്. പ്രസ്തുത പരിപാടിയിൽ നിന്നും മുഴുവൻ തുകയും കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിനും മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുമെന്നു സംഘാടകരായ കംപാഷ്നേറ്റ് ഹാർട്ട്സ് നെറ്റ് വർക്ക് ഭാരവാഹികൾ അറിയിച്ചു. പരിപാടിയിലേക്ക് എല്ലാവരേയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി സംഘടനയുടെ പ്രസിഡന്റ് ജിജി വർഗീസ് പ്രസ്താവനത്തിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: www.compassionatehearts.net
Next Story