- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഇശൽ മാത്തോട്ടം സംഗീത വിരുന്ന് വെള്ളിയാഴ്ച റാസൽ ഖൈമ കൾച്ചറൽ സെന്ററിൽ
റാസൽഖൈമ: ഇശൽ മാത്തോട്ടം സംഗീത വിരുന്ന് നാളെ ഡിസംബർ 7 വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ റാസൽ ഖൈമ കൾച്ചറൽ സെന്ററിൽ നടക്കും. യൂ.എ.ഇ മാത്തോട്ടം പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഒരു വർഷത്തോളമായി നടന്ന് വരുന്ന ഓൺലൈൻ സംഗീത മത്സരത്തിന്റെ ഗ്രാന്റ് ഫിനാലെയും, ഫ്‌ളവേർസ് ടി.വി കോമഡി ഉത്സവ ഫെയിം സിംഗർ നിസാം കാലിക്കറ്റ് ,സോണിയ നിസാം ,സവിത മഹേഷ് ,സലാം കോഴിക്കോട് ,സംഗീത് സാഗർ എന്നിവർ നടത്തുന്ന സംഗീത സന്ധ്യയും ഉണ്ടാകും. ചടങ്ങിൽ വ്യവസായ പ്രമുഖൻ അബ്ദുല്ല കോയ സാഹിബിന് ഉപഹാരം നൽകി ആദരിക്കും. പരിപാടിയിലേക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു
റാസൽഖൈമ: ഇശൽ മാത്തോട്ടം സംഗീത വിരുന്ന് നാളെ ഡിസംബർ 7 വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ റാസൽ ഖൈമ കൾച്ചറൽ സെന്ററിൽ നടക്കും. യൂ.എ.ഇ മാത്തോട്ടം പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഒരു വർഷത്തോളമായി നടന്ന് വരുന്ന ഓൺലൈൻ സംഗീത മത്സരത്തിന്റെ ഗ്രാന്റ് ഫിനാലെയും, ഫ്‌ളവേർസ് ടി.വി കോമഡി ഉത്സവ ഫെയിം സിംഗർ നിസാം കാലിക്കറ്റ് ,സോണിയ നിസാം ,സവിത മഹേഷ് ,സലാം കോഴിക്കോട് ,സംഗീത് സാഗർ എന്നിവർ നടത്തുന്ന സംഗീത സന്ധ്യയും ഉണ്ടാകും.
ചടങ്ങിൽ വ്യവസായ പ്രമുഖൻ അബ്ദുല്ല കോയ സാഹിബിന് ഉപഹാരം നൽകി ആദരിക്കും. പരിപാടിയിലേക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു
Next Story