- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
'മഹൽ സ്‌നേഹം' സംഗീത സായാഹ്നം അറ്റ്ലാന്റായിൽ
അറ്റ്‌ലാന്റാ: ക്രിസ്ത്യൻ കോറസ് നേതൃത്വം നല്കുന്ന സംഗീത സായ്ഹാനം 'മഹൽ സ്‌നേഹം 2016' ജൂലൈ 24 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് അറ്റ്‌ലാന്റാ ചർച്ച് ഓഫ് ഗോഡ് സഭാ ഹാളിൽ (395 W Pike St, Lawrenceville, GA 30046) നടത്തപ്പെടും. ബേർശേബ വോയിസ് മ്യൂസിക് ഡയറക്ടറും സംഗീത രചയിതാവുമായ കെ.പി.രാജൻ, പ്രമൂഖ ഗായകരായ നൈനാൻ കോടിയാട്ട്, എൽസി സാം എന്നിവർ വിവിധ ഭാഷകളിൽ ക്രൈസ്തവ സംഗീതാലാപനം നിർവ്വഹിക്കും. കൂടുതൽ വിവരങ്ങൾക്ക്: 770 572 9537
അറ്റ്‌ലാന്റാ: ക്രിസ്ത്യൻ കോറസ് നേതൃത്വം നല്കുന്ന സംഗീത സായ്ഹാനം 'മഹൽ സ്‌നേഹം 2016' ജൂലൈ 24 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് അറ്റ്‌ലാന്റാ ചർച്ച് ഓഫ് ഗോഡ് സഭാ ഹാളിൽ (395 W Pike St, Lawrenceville, GA 30046) നടത്തപ്പെടും.
ബേർശേബ വോയിസ് മ്യൂസിക് ഡയറക്ടറും സംഗീത രചയിതാവുമായ കെ.പി.രാജൻ, പ്രമൂഖ ഗായകരായ നൈനാൻ കോടിയാട്ട്, എൽസി സാം എന്നിവർ വിവിധ ഭാഷകളിൽ ക്രൈസ്തവ സംഗീതാലാപനം നിർവ്വഹിക്കും. കൂടുതൽ വിവരങ്ങൾക്ക്: 770 572 9537
Next Story



