- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിസ്തീയ പിന്നണി ഗായകൻ ബിനോയ് ചാക്കോയുടെ സംഗീത പരിപാടി ആറിന്
മെൽബൺ: പ്രശസ്ത ക്രിസ്തീയ പിന്നണി ഗായകനായ ബിനോയ് ചാക്കോയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംഗീത പരിപാടി ആറിന് മെൽബണിൽ നടക്കുമെന്ന് സംഘാടകരായ ഹാർപ്‌സ് ബീറ്റ്‌സ് അറിയിച്ചു. വൈകിട്ട് 6.30 ന് ഫ്രാങ്ക്‌സ് ട്ടണിലെ സീഫോറഡ് ഗെറ്റ് വെ ആർട്‌സ് സെന്ററിലാണ് പരുപാടി നടക്കുക. ക്രിസ്തീയ സംഗീത രംഗത്ത് തനതായ വ്യക്തി മുദ്ര പതിപ്പിച്ച അപൂർവം വ്യക്
മെൽബൺ: പ്രശസ്ത ക്രിസ്തീയ പിന്നണി ഗായകനായ ബിനോയ് ചാക്കോയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംഗീത പരിപാടി ആറിന് മെൽബണിൽ നടക്കുമെന്ന് സംഘാടകരായ ഹാർപ്‌സ് ബീറ്റ്‌സ് അറിയിച്ചു. വൈകിട്ട് 6.30 ന് ഫ്രാങ്ക്‌സ് ട്ടണിലെ സീഫോറഡ് ഗെറ്റ് വെ ആർട്‌സ് സെന്ററിലാണ് പരുപാടി നടക്കുക.
ക്രിസ്തീയ സംഗീത രംഗത്ത് തനതായ വ്യക്തി മുദ്ര പതിപ്പിച്ച അപൂർവം വ്യക്തികളിലൊരാളാണ്
ബിനോയ് ചാക്കോ. ചുരുങ്ങിയ കാലം കൊണ്ട് നൂറു കണക്കിന് സംഗീത ആൽബങ്ങളിലൂടെ ബിനോയിയുടെ സ്വരമാധുരി മലയാളികൾ നെഞ്ചിലെറ്റിയിട്ടുണ്ട്.
ഷിബു എബ്രഹാം, പ്രസാദ് ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിലുള്ള ഹാർപ്‌സ് ബീറ്റ്‌സ് എന്ന സംഘടനയാണ് ഈ സംഗീത സായാഹ്നം മെൽബണിലെ മലയാളികൾക്കായി ഒരുക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 0423734448, 0431742201, 0431674950 എന്നീ നമ്പരുകളിൽ ബന്ധപ്പെടാമെന്ന് സംഘാടകർ അറിയിച്ചു.
Next Story