- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദാസേട്ടനെ വരവേൽക്കുവാൻ ഒരുങ്ങി പവിഴദ്വീപ്; മ്യൂസിക്കൽ റെയിൻ രണ്ടാം സീസൺ 18ന്
മനാമ: സംഗീത തപസ്യയുടെ അൻപത്തി അഞ്ചാണ്ട് പിന്നിടുന്ന ഈ സമയത്ത് അതാഘോഷമാക്കുവാൻ പത്മശ്രീ ഡോ :കെ ജെ യേശുദാസ് ബഹറിനിൽ എത്തുന്നു. മ്യുസിക്കൽ റെയിൻ രണ്ടാം സീസൺ ദാസ്സേട്ടന്റെ സംഗീത ജീവിതത്തിന്റെ അൻപത്തി അഞ്ചാം പിറന്നാൾ കൂടി ആഘോഷിക്കുന്ന വേദിയായി മാറുകയാണ്. നാദിർഷ സംവിധാനം ചെയ്യുന്ന പരിപാടിയുടെ മുഖ്യ സംഘാടകൻ മുരളീധരൻ പള്ളിയത്ത് ആണ്. പ്രശസ്ത സിനിമാ താരം ദിലീപ്, പിന്നണി ഗായികമാരായ സുജാത മോഹൻ, ശ്വേതാ മോഹൻ, വിജയ് യേശുദാസ് എന്നിവരും പവിഴ ദ്വീപിലെത്തും . വികെഎൽ അൽ നമൽ ഗ്രൂപ്പ് ചെയർമാൻ ഡോ. വർഗീസ് കുര്യൻ മുഖ്യാതിഥി ആകുന്ന പരിപാടി നവംബർ 18ന് ഇസ്സ ടൗൺ ഇന്ത്യൻ സ്‌കൂൾ മൈതാനത്താണ് അരങ്ങേറുക. 10 ദിനാർ മുതൽ 250 ദിനാർ വരെയുള്ള പാസ്സുകൾ ലഭ്യമാണ്. പാസ്സുകൾക്ക് വിളിക്കേണ്ട നമ്പർ 38317034, 35120995.

X
മനാമ: സംഗീത തപസ്യയുടെ അൻപത്തി അഞ്ചാണ്ട് പിന്നിടുന്ന ഈ സമയത്ത് അതാഘോഷമാക്കുവാൻ പത്മശ്രീ ഡോ :കെ ജെ യേശുദാസ് ബഹറിനിൽ എത്തുന്നു. മ്യുസിക്കൽ റെയിൻ രണ്ടാം സീസൺ ദാസ്സേട്ടന്റെ സംഗീത ജീവിതത്തിന്റെ അൻപത്തി അഞ്ചാം പിറന്നാൾ കൂടി ആഘോഷിക്കുന്ന വേദിയായി മാറുകയാണ്.
നാദിർഷ സംവിധാനം ചെയ്യുന്ന പരിപാടിയുടെ മുഖ്യ സംഘാടകൻ മുരളീധരൻ പള്ളിയത്ത് ആണ്. പ്രശസ്ത സിനിമാ താരം ദിലീപ്, പിന്നണി ഗായികമാരായ സുജാത മോഹൻ, ശ്വേതാ മോഹൻ, വിജയ് യേശുദാസ് എന്നിവരും പവിഴ ദ്വീപിലെത്തും . വികെഎൽ അൽ നമൽ ഗ്രൂപ്പ് ചെയർമാൻ ഡോ. വർഗീസ് കുര്യൻ മുഖ്യാതിഥി ആകുന്ന പരിപാടി നവംബർ 18ന് ഇസ്സ ടൗൺ ഇന്ത്യൻ സ്‌കൂൾ മൈതാനത്താണ് അരങ്ങേറുക. 10 ദിനാർ മുതൽ 250 ദിനാർ വരെയുള്ള പാസ്സുകൾ ലഭ്യമാണ്. പാസ്സുകൾക്ക് വിളിക്കേണ്ട നമ്പർ 38317034, 35120995.
Next Story

