- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുസ്ലിംലീഗ് സ്ഥാപകദിനം ; എഴുപത് ഹരിത പതാകകൾ കൊണ്ട് അലങ്കൃതമാക്കി മാണിക്കോത്ത്
മുസ്ലിംലീഗ് രൂപീകൃതമായിട്ട് എഴുപത് വർഷം പൂർത്തിയാക്കുന്ന ധന്യവേളയിൽ എഴുപത്ഹരിത പതാകകൾ കൊണ്ട് അലങ്കൃതമാക്കിയും മൺമറഞ്ഞ് പോയ പ്രവർത്തകരുടെ ഓർമ്മപുതുക്കിയും മധുര പലഹാരങ്ങൾ വിതരണം ചെയ്തും മാണിക്കോത്ത് മുസ്ലിം ലീഗ് ശാഖാമുസ്ലിംലീഗ് സ്ഥാപക ദിനം കൊണ്ടാടും. ഇന്ന് ജുമുഅക്ക് ശേഷം മാണിക്കോത്ത്ഖബർസ്ഥാനിൽ മൺമറഞ്ഞ പ്രവർത്തകരെ സ്മരിച്ച് കൊണ്ട് ഖബറാളികളെ സിയറത്ത് ചെയ്ത്സ്ഥാപകദിനചരണത്തിന് മാണിക്കോത്ത് ശാഖയിൽ തുടക്കമാവും , പ്രശസ്ത പ്രഭാഷകൻഉസ്താദ് സിൻസാറുൽ ഹഖ് ഹുദവി സിയാറത്തിന് നേത്രത്വം നൽകും.തുടർന്ന്സ്ഥാപകദിനത്തിൽ ഉയർത്തേണ്ട അർദ്ധചന്ദ്ര താരങ്കിത ഹരിത പതാക കോട്ടക്കുളംഅബൂബക്കർ ഹാജി മുസ്ലിം ലീഗ് ശാഖാ പ്രസിഡന്റ് മാണിക്കോത്ത് അബൂബക്കറിന് കൈമാറും, സ്ഥാപകദിനമായ മാർച്ച് 10 ശനിയാഴ്ച രാവിലെ പത്ത് മണിക്ക് മൺമറഞ്ഞ പ്രവർത്തകരെസ്മരിച്ചും സിയറത്ത് ചെയ്തും കൈമാറിയ ഹരിത പതാക വാനിലുയർത്ത് തുടർന്ന് പഴയകാലപ്രവർത്തകരെ ഷാളണിയിച്ച് ആദരിക്കുകയും സന്തോഷ സൂചകമായി മധുര പലഹാരങ്ങൾ വിതരണംനടത്തുകയും ചെയ്യും.
മുസ്ലിംലീഗ് രൂപീകൃതമായിട്ട് എഴുപത് വർഷം പൂർത്തിയാക്കുന്ന ധന്യവേളയിൽ എഴുപത്ഹരിത പതാകകൾ കൊണ്ട് അലങ്കൃതമാക്കിയും മൺമറഞ്ഞ് പോയ പ്രവർത്തകരുടെ ഓർമ്മപുതുക്കിയും മധുര പലഹാരങ്ങൾ വിതരണം ചെയ്തും മാണിക്കോത്ത് മുസ്ലിം ലീഗ് ശാഖാമുസ്ലിംലീഗ് സ്ഥാപക ദിനം കൊണ്ടാടും.
ഇന്ന് ജുമുഅക്ക് ശേഷം മാണിക്കോത്ത്ഖബർസ്ഥാനിൽ മൺമറഞ്ഞ പ്രവർത്തകരെ സ്മരിച്ച് കൊണ്ട് ഖബറാളികളെ സിയറത്ത് ചെയ്ത്സ്ഥാപകദിനചരണത്തിന് മാണിക്കോത്ത് ശാഖയിൽ തുടക്കമാവും , പ്രശസ്ത പ്രഭാഷകൻഉസ്താദ് സിൻസാറുൽ ഹഖ് ഹുദവി സിയാറത്തിന് നേത്രത്വം നൽകും.തുടർന്ന്സ്ഥാപകദിനത്തിൽ ഉയർത്തേണ്ട അർദ്ധചന്ദ്ര താരങ്കിത ഹരിത പതാക കോട്ടക്കുളംഅബൂബക്കർ ഹാജി മുസ്ലിം ലീഗ് ശാഖാ പ്രസിഡന്റ് മാണിക്കോത്ത് അബൂബക്കറിന് കൈമാറും, സ്ഥാപകദിനമായ മാർച്ച് 10 ശനിയാഴ്ച രാവിലെ പത്ത് മണിക്ക് മൺമറഞ്ഞ പ്രവർത്തകരെസ്മരിച്ചും സിയറത്ത് ചെയ്തും കൈമാറിയ ഹരിത പതാക വാനിലുയർത്ത് തുടർന്ന് പഴയകാലപ്രവർത്തകരെ ഷാളണിയിച്ച് ആദരിക്കുകയും സന്തോഷ സൂചകമായി മധുര പലഹാരങ്ങൾ വിതരണംനടത്തുകയും ചെയ്യും.