- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുത്തപ്പൻ വെള്ളാട്ട് മഹോത്സവം 27 ന്
മനാമ: അഞ്ചാമത് മുത്തപ്പൻ വെള്ളാട്ട് മഹോത്സവം ഈ മാസം 27 നു ഇസ ടൗൺ ഇന്ത്യൻ സ്‌കൂൾ ജെഷൻ മാൾ ഓഡിട്ടൊറിയത്തിൽ വച്ച് നടക്കും. അറാദ് അയ്യപ്പൻ ക്ഷേത്രത്തിന്റെ പിന്തുണയോടെയാണ് ഉത്സവം നടത്തുന്നത്. രാവിലെ 8 മണി മുതൽ വൈകിട്ട് 4.30 വരെയാണ് പരുപാടി അഞ്ചാം തവണയാണ് മുത്തപ്പൻ വെള്ളാട്ട് ബഹറിനിൽ വച്ച് നടത്തുന്നത്. ജാതി മത ഭെതമെന്യെ എല്ലാവർക്കും ഇതിൽ പങ

X
മനാമ: അഞ്ചാമത് മുത്തപ്പൻ വെള്ളാട്ട് മഹോത്സവം ഈ മാസം 27 നു ഇസ ടൗൺ ഇന്ത്യൻ സ്‌കൂൾ ജെഷൻ മാൾ ഓഡിട്ടൊറിയത്തിൽ വച്ച് നടക്കും. അറാദ് അയ്യപ്പൻ ക്ഷേത്രത്തിന്റെ പിന്തുണയോടെയാണ് ഉത്സവം നടത്തുന്നത്. രാവിലെ 8 മണി മുതൽ വൈകിട്ട് 4.30 വരെയാണ് പരുപാടി
അഞ്ചാം തവണയാണ് മുത്തപ്പൻ വെള്ളാട്ട് ബഹറിനിൽ വച്ച് നടത്തുന്നത്. ജാതി മത ഭെതമെന്യെ എല്ലാവർക്കും ഇതിൽ പങ്കെദുക്കാമെന്നും മത സൗഹാർദ്രത്തിന്റ്‌റെ പ്രതീകമാണ് മുത്തപ്പൻ വെള്ളാട്ട് എന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഉത്സവത്തോടനുബന്ധിച്ചു ഇന്ത്യൻ സ്‌കൂളിൽ എത്തുന്നവർക്ക് പ്രസാദവും ഉച്ചഭക്ഷണവും നല്കും.വിവിധ ഇടങ്ങളിൽ വേഷം കെട്ടിയാടുന്ന ബിനീഷ് പെരുവണ്ണാനാണ് ബഹറിനിൽ എത്തുന്നത് .വാർത്താ സമ്മേളനത്തിൽ കെ എം പുഷ്പരാജൻ ,ജോര്ജ് മാത്യു (ചോയ്‌സ് അഡ്വർടൈസ്)എം ശശി കുമാർ ,സുഭാഷ് കുമാർ ,പ്രജിത്ത് കോടിയേരി എന്നിവർ പങ്കെടുത്തു
Next Story

