- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂത്ത് സമ്മിറ്റ്, ലൈഫ്ഹാക്ക് 20 ന്; പ്രൊഫ ഗോപിനാഥ് മുതുകാട് മുഖ്യാതിഥി
കുവൈത്ത് : യുനിസെഫ് സെലിബ്രേറ്റീവ് സപ്പോർട്ടറും മോട്ടിവേഷൻ സ്പീക്കറും സാമൂഹ്യ പ്രവർത്തകനുമായ പ്രൊഫ. ഗോപിനാഥ് മുതുകാട് 20 ന് കുവൈത്തിൽ. ഇന്ത്യൻ ഇസ്ലാഹി സെന്ററിന് കീഴിലുള്ള ഫോക്കസ് ഇന്റർനാഷണൽ കുവൈത്ത് മെയ് 20 ന് വെള്ളിയാഴ്ച 2 മണിക്ക് അബ്ബാസിയ കമ്മ്യൂണിറ്റി ഹാളിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി സംഘടിപ്പിക്കുന്ന ലൈഫ്ഹാക്ക് സെഷനിൽ മുതുകാട് മുഖ്യാതിഥിയായിരിക്കും. സംഗമത്തിലേക്ക് പ്രവേശനം മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്തവർക്കാണ്. വൈകുന്നേരം 7 മണിക്ക് കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന യൂത്ത് സമ്മിറ്റിലും പ്രൊഫ. ഗോപിനാഥ് മുതുകാട് സംബന്ധിക്കും. പ്രമുഖ പണ്ഡിതനും കേരള ജംഇയ്യത്തുൽ ഉലമ (കെ.ജെ.യു) വൈസ് പ്രസിഡന്റുമായ സി.എം മൗലവി ആലുവ, എം.എസ്.എം സംസ്ഥാന സമിതി അംഗവും കോഴിക്കോട് ജില്ല പ്രസിഡന്റുമായ നബീൽ പാലത്ത്, മറ്റു പ്രമുഖരും പരിപാടികളിൽ പങ്കെടുക്കും. ലൈഫ്ഹാക് സെഷനിൽ പേര് രജിസ്റ്റർ ചെയ്യാനും വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക 69007007, 65507714, 66171195.
കുവൈത്ത് : യുനിസെഫ് സെലിബ്രേറ്റീവ് സപ്പോർട്ടറും മോട്ടിവേഷൻ സ്പീക്കറും സാമൂഹ്യ പ്രവർത്തകനുമായ പ്രൊഫ. ഗോപിനാഥ് മുതുകാട് 20 ന് കുവൈത്തിൽ. ഇന്ത്യൻ ഇസ്ലാഹി സെന്ററിന് കീഴിലുള്ള ഫോക്കസ് ഇന്റർനാഷണൽ കുവൈത്ത് മെയ് 20 ന് വെള്ളിയാഴ്ച 2 മണിക്ക് അബ്ബാസിയ കമ്മ്യൂണിറ്റി ഹാളിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി സംഘടിപ്പിക്കുന്ന ലൈഫ്ഹാക്ക് സെഷനിൽ മുതുകാട് മുഖ്യാതിഥിയായിരിക്കും. സംഗമത്തിലേക്ക് പ്രവേശനം മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്തവർക്കാണ്.
വൈകുന്നേരം 7 മണിക്ക് കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന യൂത്ത് സമ്മിറ്റിലും പ്രൊഫ. ഗോപിനാഥ് മുതുകാട് സംബന്ധിക്കും. പ്രമുഖ പണ്ഡിതനും കേരള ജംഇയ്യത്തുൽ ഉലമ (കെ.ജെ.യു) വൈസ് പ്രസിഡന്റുമായ സി.എം മൗലവി ആലുവ, എം.എസ്.എം സംസ്ഥാന സമിതി അംഗവും കോഴിക്കോട് ജില്ല പ്രസിഡന്റുമായ നബീൽ പാലത്ത്, മറ്റു പ്രമുഖരും പരിപാടികളിൽ പങ്കെടുക്കും.
ലൈഫ്ഹാക് സെഷനിൽ പേര് രജിസ്റ്റർ ചെയ്യാനും വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക 69007007, 65507714, 66171195.