- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളിയാഴ്‌ച്ച മുതൽ മസ്‌കത്ത്- ഇബ്രി- ബുറൈമി റൂട്ടിൽ പുതിയ ബസ് സർവ്വീസുമായി മുവാസലത്ത്; പബ്ലിക് ട്രാൻസ്‌പോർട്ട് സംവിധാനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു
പബ്ലിക് ട്രാൻസ്‌പോർട്ട് സംവധാനം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്നതിന്റെ ഭാഗമായി മുവാസലത്ത്കൂ ടുതൽ സർവ്വീസുകൾക്ക് തുടങ്ങുന്നു. ഇതിന്റെ ഭാഗമായി വെള്ളിയാഴ്‌ച്ച മുതൽ മസ്‌കത്ത്, ഇബ്രി, ബുറൈമി റൂട്ടിൽ പുതിയ സർവ്വീസ് ആരംഭിക്കും. യാത്രക്കാർക്ക് കൂടുതലായി പൊതുഗതാഗത സർവ്വീസിലേക്ക് ആകർഷിക്കുക എന്നതും ലക്ഷ്യമാണെന്ന് കമ്പനി അറിയിച്ചു. പുതിയ സർവ്വീസ് അൽ അസൈബ സ്റ്റേഷനിൽ നിന്ന് ആരംഭിച്ച് മസകത്ത് ഇന്റർനാഷണൽ എയർപോർട്ട്.- അൽ ഷാവാ ടൗവർ- നിസ്വ മാർക്കറ്റ്- ബഹ്‌ള മാർക്കറ്റ്-ഇബ്രി- ധാങ്ക് റൗണ്ട് എബൗട്ട്- സുന്നയ- ബൂൈറമി എന്നീ സ്ഥലങ്ങളിലൂടെയാണ് സർവ്വീസ് നടത്തുക. ദിവസം രണ്ട് ട്രിപ്പുകളാണ് ഈ സ്ഥലങ്ങളിലൂടെ ഉണ്ടാകുക. ആദ്യ ബസ് മസ്‌കത്തിൽ നിന്ന് രാവിലെ 9.30 ന് പുറപ്പെടും. ഇബ്രിയിൽ 1.30 ന് എത്തും. ബുറൈമില# 4 നായിരിക്കും എത്തുക.
പബ്ലിക് ട്രാൻസ്‌പോർട്ട് സംവധാനം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്നതിന്റെ ഭാഗമായി മുവാസലത്ത്കൂ ടുതൽ സർവ്വീസുകൾക്ക് തുടങ്ങുന്നു. ഇതിന്റെ ഭാഗമായി വെള്ളിയാഴ്‌ച്ച മുതൽ മസ്‌കത്ത്, ഇബ്രി, ബുറൈമി റൂട്ടിൽ പുതിയ സർവ്വീസ് ആരംഭിക്കും.
യാത്രക്കാർക്ക് കൂടുതലായി പൊതുഗതാഗത സർവ്വീസിലേക്ക് ആകർഷിക്കുക എന്നതും ലക്ഷ്യമാണെന്ന് കമ്പനി അറിയിച്ചു. പുതിയ സർവ്വീസ് അൽ അസൈബ സ്റ്റേഷനിൽ നിന്ന് ആരംഭിച്ച് മസകത്ത് ഇന്റർനാഷണൽ എയർപോർട്ട്.- അൽ ഷാവാ ടൗവർ- നിസ്വ മാർക്കറ്റ്- ബഹ്‌ള മാർക്കറ്റ്-ഇബ്രി- ധാങ്ക് റൗണ്ട് എബൗട്ട്- സുന്നയ- ബൂൈറമി എന്നീ സ്ഥലങ്ങളിലൂടെയാണ് സർവ്വീസ് നടത്തുക.
ദിവസം രണ്ട് ട്രിപ്പുകളാണ് ഈ സ്ഥലങ്ങളിലൂടെ ഉണ്ടാകുക. ആദ്യ ബസ് മസ്‌കത്തിൽ നിന്ന് രാവിലെ 9.30 ന് പുറപ്പെടും. ഇബ്രിയിൽ 1.30 ന് എത്തും. ബുറൈമില# 4 നായിരിക്കും എത്തുക.
Next Story