- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ഓസ്ട്രേലിയൻ മലയാളിയുടെ പിതാവ് തൊടുപുഴ ഉടുമ്പന്നൂർ നടുക്കുടിയിൽ എൻ സി വർക്കി നിര്യാതനായി
ബ്രിസ്‌ബെൻ: തൊടുപുഴ ഉടുമ്പന്നൂർ നടുക്കുടിയിൽ എൻ സി വർക്കി (കൊച്ചു വർക്കി-92) നിര്യാതനായി. സംസ്‌ക്കാരം 23-04-2016 (ശനിയാഴ്ച) ഉടുമ്പന്നൂർ മങ്കുഴി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ ഏലിക്കുട്ടി കൊച്ചു പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ചാക്കോച്ചൻ, പരേതനായ മത്തച്ചൻ, സിസ്റ്റർ ജോർജ്ജീന നടുക്കുടിയിൽ (പ്രൊവിഷ്യൽ, ഹോളിക്രോസ് സെൻട്രൽ, പ്രോവിൻസ്-റായ്പൂർ), മേരിക്കുട്ടി ജെയിംസ്, ഗ്രേസി ജോസഫ്, ഫിൽസി തോമസ് (റോയൽ ബ്രിസ്‌ബെൻ ഹോസ്പിറ്റൽ (ഓസ്‌ട്രേലിയ). മരുമക്കൾ: ആനീസ് കുറിച്ചിയിൽ (വൈക്കം), മേരി ശൗര്യാംമാക്കൽ (തടിയമ്പാട്), ജെയിംസ് തുറക്കൽ (മുതലക്കോടം), ജോസഫ് കുന്നുംപുറത്ത് (മൈനർ ഇറിഗേഷൻ വകുപ്പ്, കൂത്താട്ടുകുളം), നെയ്യശ്ശേരി, തോമസ് ടി ഓണാട്ട് കലയന്താനി (ബ്രിസ്‌ബെൻ)

Next Story