- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: നിയമസഭയിലെ കൈയാങ്കളിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കേസെടുത്തത് പൊലീസ് അന്വേഷണത്തിന്റെ തുടർ നടപടി ആണെന്ന് സ്പീക്കർ എൻ ശക്തൻ പറഞ്ഞു. എംഎൽഎമാർക്കെതിരെ കേസ് എടുക്കണമെന്നോ വേണ്ടെന്നോ താൻ പറഞ്ഞിട്ടില്ല. നിയമസഭാ സമ്മേളനം സുഗമമായി നടക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ശക്തൻ പറഞ്ഞു. ബജറ്റ് അവതരിപ്പിച്ച
തിരുവനന്തപുരം: നിയമസഭയിലെ കൈയാങ്കളിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കേസെടുത്തത് പൊലീസ് അന്വേഷണത്തിന്റെ തുടർ നടപടി ആണെന്ന് സ്പീക്കർ എൻ ശക്തൻ പറഞ്ഞു. എംഎൽഎമാർക്കെതിരെ കേസ് എടുക്കണമെന്നോ വേണ്ടെന്നോ താൻ പറഞ്ഞിട്ടില്ല. നിയമസഭാ സമ്മേളനം സുഗമമായി നടക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ശക്തൻ പറഞ്ഞു. ബജറ്റ് അവതരിപ്പിച്ച ദിവസം സ്പീക്കറുടെ ഡയസും കംപ്യൂട്ടറും തകർത്തതിന് ആറ് എംഎൽഎമാർക്കെതിരെ കേസ് എടുത്തതിനോട് പ്രതികരിക്കുകയായിരുന്നു ശക്തൻ.
Next Story