- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചിയിൽ യുഡിഎഫ് മേയർ സ്ഥാനാർത്ഥി എൻ വേണുഗോപാൽ ഒരു വോട്ടിന് തോറ്റു; ഐലൻഡ് വാർഡിൽ ബിജെപിക്ക് അട്ടിമറി ജയം
കൊച്ചി : കൊച്ചി കോർപ്പറേഷനിൽ ബിജെപിക്ക് അട്ടിമറി ജയം. ഐലൻഡ് വാർഡിൽ യുഡിഎഫിന്റെ മേയർ സ്ഥാനാർത്ഥി എൻ വേണുഗോപാലിനെയാണ് ബിജെപി സ്ഥാനാർത്ഥി പരാജയപ്പെടുത്തിയത്.
ഒരു വോട്ടിനാണ് വേണുഗോപാൽ തോറ്റത്. കെപിസിസി ജനറൽ സെക്രട്ടറിയും ജിസിഡിഎ മുൻ ചെയർമാനുമാണ് എൻ വേണുഗോപാൽ. കൊച്ചി കോർപ്പറേഷനിൽ യുഡിഎഫാണ് ലീഡ് ചെയ്യുന്നത്. യുഡിഎഫ് 11 സീറ്റിലും എൽഡിഎഫ് ആറ് സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.
മറുനാടന് മലയാളി ബ്യൂറോ
Next Story