- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാർത്ഥികൾക്കായി നബാർഡിന്റെ ക്വിസ് മത്സരം പത്തിന്
തിരുവനന്തപുരം: നബാർഡിന്റെ സ്ഥാപകദിനത്തോടനുബന്ധിച്ച്, ജൂലായ് പത്തിന് രാവിലെ 10 മണിക്ക് തിരുവനന്തപുരത്തെ നബാർഡ് റീജിയണൽ ഓഫീസിൽ വച്ച് (പുന്നൻ റോഡ്, സ്റ്റാച്ച്യു) 8 മുതൽ 12 വരെയുള്ള ക്ലാസ്സുകളിലെ സ്‌കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കും ഒന്നാംസമ്മാനം 5,000 രൂപയും, രണ്ടും മൂന്നും സമ്മാനങ്ങൾ യഥാക്രമം 3,000 രൂപ, 2,000 രൂപ എന്നീ ക്രമത്തിലുമായിരിക്കും. പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ സ്‌കൂൾ മുഖേന താഴെ കൊടുത്തിരിക്കുന്ന നമ്പരുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.എൻ.നാഗരാജൻ- 9446345835, മുഹമ്മദ് റിയാസ്- 9447302747
തിരുവനന്തപുരം: നബാർഡിന്റെ സ്ഥാപകദിനത്തോടനുബന്ധിച്ച്, ജൂലായ് പത്തിന് രാവിലെ 10 മണിക്ക് തിരുവനന്തപുരത്തെ നബാർഡ് റീജിയണൽ ഓഫീസിൽ വച്ച് (പുന്നൻ റോഡ്, സ്റ്റാച്ച്യു) 8 മുതൽ 12 വരെയുള്ള ക്ലാസ്സുകളിലെ സ്‌കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കും
ഒന്നാംസമ്മാനം 5,000 രൂപയും, രണ്ടും മൂന്നും സമ്മാനങ്ങൾ യഥാക്രമം 3,000 രൂപ, 2,000 രൂപ എന്നീ ക്രമത്തിലുമായിരിക്കും. പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ സ്‌കൂൾ മുഖേന താഴെ കൊടുത്തിരിക്കുന്ന നമ്പരുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
എൻ.നാഗരാജൻ- 9446345835, മുഹമ്മദ് റിയാസ്- 9447302747
Next Story