- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോർത്തമേരിക്കൻ ചർച്ച് ഓഫ് ഗോഡ് കോൺഫ്രൻസ് ഒക്കലഹോമയിൽ
ഹൂസ്റ്റൺ: 23-ാമത് നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് കോൺഫ്രൻസിനു ഒക്കലഹോമ സിറ്റി ആതിഥേയത്വം വഹിക്കും. നാഷണൽ പ്രസിഡന്റ് ആയി പാസ്റ്റർ ജെയിംസ് റിച്ചാർഡ് നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജൂലൈ 14 നു ഹ്യൂസ്റ്റണിൽ വെച്ച് നടന്ന പൊതുയോഗം മറ്റ് നാഷണൽ ഭാരവാഹികളേയും തിരഞ്ഞെടുത്തു. പാസ്റ്റർ ഫിജോയി എൽ. ജോൺസൻ ( വൈസ് പ്രസിഡന്റ്), വിജു തോമസ് ( നാഷണൽ സെക്രട്ടറി), ഡേവിഡ് കുരുവിള ( നാഷണൽ ട്രഷറർ), ഇവാ. ബെഞ്ചമിൻ വർഗ്ഗീസ് ( നാഷണൽ യൂത്ത് കോർഡിനേറ്റർ) പ്രസാദ് തീയാടിക്കൽ ( നാഷണൽ മീഡിയ കോർഡിനേറ്റർ) എന്നിവരാണു തിരഞ്ഞെടുക്കപ്പെട്ടവർ. 2018 ജൂലൈയിലായിരിക്കും കോൺഫ്രൻസ് നടക്കുക.
ഹൂസ്റ്റൺ: 23-ാമത് നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് കോൺഫ്രൻസിനു ഒക്കലഹോമ സിറ്റി ആതിഥേയത്വം വഹിക്കും. നാഷണൽ പ്രസിഡന്റ് ആയി പാസ്റ്റർ ജെയിംസ് റിച്ചാർഡ് നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ജൂലൈ 14 നു ഹ്യൂസ്റ്റണിൽ വെച്ച് നടന്ന പൊതുയോഗം മറ്റ് നാഷണൽ ഭാരവാഹികളേയും തിരഞ്ഞെടുത്തു. പാസ്റ്റർ ഫിജോയി എൽ. ജോൺസൻ ( വൈസ് പ്രസിഡന്റ്), വിജു തോമസ് ( നാഷണൽ സെക്രട്ടറി), ഡേവിഡ് കുരുവിള ( നാഷണൽ ട്രഷറർ), ഇവാ. ബെഞ്ചമിൻ വർഗ്ഗീസ് ( നാഷണൽ യൂത്ത് കോർഡിനേറ്റർ) പ്രസാദ് തീയാടിക്കൽ ( നാഷണൽ മീഡിയ കോർഡിനേറ്റർ) എന്നിവരാണു തിരഞ്ഞെടുക്കപ്പെട്ടവർ. 2018 ജൂലൈയിലായിരിക്കും കോൺഫ്രൻസ് നടക്കുക.
Next Story