- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
നാദാപുരം ഫെസ്റ്റ് 17ന് മുംതസയിൽ
ദോഹ: നാദാപുരം യൂത്ത് ഫ്രണ്ട്‌സ് ഖത്തർ കൂട്ടായ്മ ഒന്നാം വാർഷികാഘോഷ സമാപനം നാദാപുരം ഫെസ്റ്റ് 17ന് വൈകിട്ട് അഞ്ചു മുതൽ മുംതസയിലെ മലയാളി സമാജത്തിൽ നടക്കും. കുട്ടികളുടെ ഒപ്പന, ദഫ്മുട്ട്, കോൽകളി തുടങ്ങിയ കലാപരിപാടികൾ നടക്കും. ചടങ്ങിൽ പ്രഥമ ആനാണ്ടി നിസ്വാർഥ പുരസ്‌കാരം വിതരണം ചെയ്യും. മമ്മു കെട്ടുങ്കൽ ചെയർമാനും ആനാണ്ടി അബ്ദുല്ല ജനറൽ കൺവീ
ദോഹ: നാദാപുരം യൂത്ത് ഫ്രണ്ട്‌സ് ഖത്തർ കൂട്ടായ്മ ഒന്നാം വാർഷികാഘോഷ സമാപനം നാദാപുരം ഫെസ്റ്റ് 17ന് വൈകിട്ട് അഞ്ചു മുതൽ മുംതസയിലെ മലയാളി സമാജത്തിൽ നടക്കും. കുട്ടികളുടെ ഒപ്പന, ദഫ്മുട്ട്, കോൽകളി തുടങ്ങിയ കലാപരിപാടികൾ നടക്കും.
ചടങ്ങിൽ പ്രഥമ ആനാണ്ടി നിസ്വാർഥ പുരസ്‌കാരം വിതരണം ചെയ്യും. മമ്മു കെട്ടുങ്കൽ ചെയർമാനും ആനാണ്ടി അബ്ദുല്ല ജനറൽ കൺവീനറുമായി സ്വാഗതസംഘം രൂപീകരിച്ചിട്ടുണ്ട്.
Next Story