- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിന് കൈത്താങ്ങായി നാദം വിക്ടോറിയയും; 6000 ഡോളർ മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് അയച്ചു
വിക്ടോറിയ: നാദം വിക്ടോറിയയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 19 ന് Hallam Secondary College - ൽ വെച്ച് നടത്തിയ '' Help Kerala Flood Relief Fund'' ലൂടെ സമാഹരിച്ച 6000 ഡോളർ (312476 രൂപ) മുഖ്യമന്ത്രിയുടെ Disaster ഫണ്ടിലേക്ക് അയച്ചു. പ്രളയത്തിൽ മുങ്ങിയ കേരളത്തെ പുനർനിർമ്മിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് ഓസ്ട്രേലിയയിലെ പല സംഘടനകളും. കേരളത്തിന് പുതു ജീവൻ നൽകാൻ തങ്ങളോട് സഹകരിച്ച നാദം അംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ടീം നാദം നന്ദിയറിച്ചു.
വിക്ടോറിയ: നാദം വിക്ടോറിയയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 19 ന് Hallam Secondary College - ൽ വെച്ച് നടത്തിയ '' Help Kerala Flood Relief Fund'' ലൂടെ സമാഹരിച്ച 6000 ഡോളർ (312476 രൂപ) മുഖ്യമന്ത്രിയുടെ Disaster ഫണ്ടിലേക്ക് അയച്ചു.
പ്രളയത്തിൽ മുങ്ങിയ കേരളത്തെ പുനർനിർമ്മിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് ഓസ്ട്രേലിയയിലെ പല സംഘടനകളും. കേരളത്തിന് പുതു ജീവൻ നൽകാൻ തങ്ങളോട് സഹകരിച്ച നാദം അംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ടീം നാദം നന്ദിയറിച്ചു.
Next Story