- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്‌റിനിൽ മലയാളി യുവതി താമസസ്ഥലത്ത് മരിച്ച നിലയിൽ; മരിച്ച നിലയിൽ കണ്ടെത്തിയ ബ്യൂട്ടിഷനായി ജോലി ചെയ്ത് വന്ന യുവതിയെ
മനാമ: ബഹ്‌റിനിൽ മലയാളി യുവതി താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ബഹ്‌റിനിൽ ബ്യൂ്ട്ടീഷനായി ജോലി ചെയ്ത് വരുകയായിരുന്ന നഫീന സലീം എന്ന യുവതിയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹമദ് ടൗണിൽ യുവതിയുടെ താമസ സ്ഥലത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സലിം തടത്തിൽ പറമ്പിൽ അബ്ദുൾഖാദറിന്റെ മകൾ ആണ് നഫീന സലിം മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്‌ളക്‌സിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മനാമ: ബഹ്‌റിനിൽ മലയാളി യുവതി താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ബഹ്‌റിനിൽ ബ്യൂ്ട്ടീഷനായി ജോലി ചെയ്ത് വരുകയായിരുന്ന നഫീന സലീം എന്ന യുവതിയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഹമദ് ടൗണിൽ യുവതിയുടെ താമസ സ്ഥലത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
സലിം തടത്തിൽ പറമ്പിൽ അബ്ദുൾഖാദറിന്റെ മകൾ ആണ് നഫീന സലിം മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്‌ളക്‌സിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Next Story