- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദക്ഷിണ സുഡാനിൽ ചെറുവിമാനം തകർന്ന് വീണ് 17 മരണം; വിമാനത്തിലുണ്ടായിരുന്നത് 22 പേർ; രക്ഷാ പ്രവർത്തനം ഏകോപിപ്പിച്ച് അധികൃതർ
ജുബ: ദക്ഷിണ സുഡാനിൽ ചെറുവിമാനം തകർന്നു 17 മരണം. ഞായറാഴ്ച രാവിലെ ജുബയിൽ നിന്നു യിറോളിലേക്കു പുറപ്പെട്ട വിമാനമാണ് തകർന്നത്. 22 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ രണ്ട് പേരെ കാണാതായി. മൂന്ന് പേർ രക്ഷപ്പെട്ടതായും ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നും അധികൃതർ അറിയിച്ചു. യിറോളിന് സമീപം തടാകത്തിലാണ് വിമാനം തകർന്നു വീണത്. കാണാതായവർക്കു വേണ്ടിയുള്ള തെരച്ചിൽ പുരോഗമിച്ചു വരികയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ജുബ: ദക്ഷിണ സുഡാനിൽ ചെറുവിമാനം തകർന്നു 17 മരണം. ഞായറാഴ്ച രാവിലെ ജുബയിൽ നിന്നു യിറോളിലേക്കു പുറപ്പെട്ട വിമാനമാണ് തകർന്നത്. 22 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ രണ്ട് പേരെ കാണാതായി.
മൂന്ന് പേർ രക്ഷപ്പെട്ടതായും ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നും അധികൃതർ അറിയിച്ചു. യിറോളിന് സമീപം തടാകത്തിലാണ് വിമാനം തകർന്നു വീണത്. കാണാതായവർക്കു വേണ്ടിയുള്ള തെരച്ചിൽ പുരോഗമിച്ചു വരികയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Next Story