- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹത്തിന് മുമ്പ് സാമന്തയും നാഗചൈതന്യയും ലിവ് ഇൻ ടുഗദർ റിലേഷനിൽ; താരങ്ങളുടെ പ്രണയ കഥ വീണ്ടും ഗോസിപ്പ് കോളത്തിൽ
സമാന്തയുടെ പ്രണയവും വിവാഹവുമൊക്കെയാണ് തെന്നിന്ത്യയിലെ ചർച്ച. സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്നുവെന്ന സമാന്തയുടെ തീരുമാനം വന്നതിന് ശേഷമായിരുന്നു പ്രണയത്തിലാ ണെന്നായിരുന്നു വാർത്തകൾ. സമാന്ത തന്നെയാണു പ്രണയ വാർത്ത ഒരു മാദ്ധ്യമത്തിൽ വെളിപ്പെടുത്തിയതോടെയാണ് കാമുകൻ നാഗചൈതന്യയാണെന്ന് കണ്ടെത്തിയത്. ഇരുവരും തമ്മിലുള്ള വിവാഹം ഈ വർഷം ഉണ്ടാകുമെന്നും കേട്ടിരുന്നു. എന്നാൽ വിവാഹത്തിനു മുമ്പ് സമാന്തയും നാഗചൈതന്യയും ലിവ് ഇൻ ടുഗദർ റിലേഷനിലാണ് എന്നുള്ളതാണു പുതിയ വാർത്ത. ഇരുവരും തമ്മിൽ പ്രണയത്തിലാണ് എന്നതിനപ്പുറം കൂടുതൽ വെളിപ്പെടുത്താൽ നടത്താനും താരം തയാറായില്ല. ലീവ് ഇൻ ടുഗദറിലാണ് എന്ന വാർത്തകളോടും താരങ്ങൾ പ്രതികരിച്ചിട്ടില്ല.
സമാന്തയുടെ പ്രണയവും വിവാഹവുമൊക്കെയാണ് തെന്നിന്ത്യയിലെ ചർച്ച. സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്നുവെന്ന സമാന്തയുടെ തീരുമാനം വന്നതിന് ശേഷമായിരുന്നു പ്രണയത്തിലാ ണെന്നായിരുന്നു വാർത്തകൾ.
സമാന്ത തന്നെയാണു പ്രണയ വാർത്ത ഒരു മാദ്ധ്യമത്തിൽ വെളിപ്പെടുത്തിയതോടെയാണ് കാമുകൻ നാഗചൈതന്യയാണെന്ന് കണ്ടെത്തിയത്. ഇരുവരും തമ്മിലുള്ള വിവാഹം ഈ വർഷം ഉണ്ടാകുമെന്നും കേട്ടിരുന്നു.
എന്നാൽ വിവാഹത്തിനു മുമ്പ് സമാന്തയും നാഗചൈതന്യയും ലിവ് ഇൻ ടുഗദർ റിലേഷനിലാണ് എന്നുള്ളതാണു പുതിയ വാർത്ത. ഇരുവരും തമ്മിൽ പ്രണയത്തിലാണ് എന്നതിനപ്പുറം കൂടുതൽ വെളിപ്പെടുത്താൽ നടത്താനും താരം തയാറായില്ല. ലീവ് ഇൻ ടുഗദറിലാണ് എന്ന വാർത്തകളോടും താരങ്ങൾ പ്രതികരിച്ചിട്ടില്ല.
Next Story