- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാഗാലൻഡിൽ ബിജെപി സഖ്യം കേവല ഭൂരിപക്ഷത്തിൽ; 32 സീറ്റിൽ മുന്നിട്ടു നിൽക്കുന്നു; ഭരണകക്ഷിയായ എൻപിഎഫിന് 25 സീറ്റുകൾ; പുറത്തുവരുന്നത് വടക്കു കിഴക്കിന്റെ ബിജെപി മുന്നേറ്റത്തിന്റെ വിവരങ്ങൾ
കൊഹിമ: നാഗാലാന്റിൽ ബിജെപി സഖ്യകക്ഷിക്ക് മുന്നിൽ. ബിജെപി സഖ്യകക്ഷിയായ എൻ.ഡി.പി.പി 32 സീറ്റുകളിൽ ലീഡ് ചെയ്യുന്നതായാണ് വിവരം. ഭരണകക്ഷിയായ എൻപിഎഫ് 25 സീറ്റുകളിൽ മുന്നിട്ടു ചെയ്യുന്നു. 2008ൽ മൂന്നുമാസം രാഷ്ട്രപതിഭരണം ഒഴികെ, 2003 മുതൽ നാഗ പീപ്ൾസ് ഫ്രണ്ടാണ് (എൻ.പി.എഫ്) നാഗാലാൻഡിൽ ഭരണം നടത്തുന്നത്. എൻപിഎഫുമായി ബന്ധം ഉപേക്ഷിച്ച് മുൻ മുഖ്യമന്ത്രി നെയ്ഫ്യൂ റിയോയുടെ പുതിയ പാർട്ടിയായ എൻ.ഡി.പി.പിയുമായി സഖ്യം സ്ഥാപിച്ചാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്. എൻഡിപിപി 40 സീറ്റിലും ബിജെപി 20 സീറ്റിലുമാണ് മത്സരിച്ചത്. നെയ്ഫ്യൂ റിയോ നോർത്തേൺ അംഗമി രണ്ടിൽ നിന്ന് എതിരില്ലാതെ നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു നാഗാലാൻഡിൽ എൻ.ഡി.പി.പി മേധാവി നെയിഫു റിയോ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മൂന്ന് സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തിലേറുമെന്നാണ് എക്സിറ്റ്പോൾ പ്രവചനം.
കൊഹിമ: നാഗാലാന്റിൽ ബിജെപി സഖ്യകക്ഷിക്ക് മുന്നിൽ. ബിജെപി സഖ്യകക്ഷിയായ എൻ.ഡി.പി.പി 32 സീറ്റുകളിൽ ലീഡ് ചെയ്യുന്നതായാണ് വിവരം. ഭരണകക്ഷിയായ എൻപിഎഫ് 25 സീറ്റുകളിൽ മുന്നിട്ടു ചെയ്യുന്നു. 2008ൽ മൂന്നുമാസം രാഷ്ട്രപതിഭരണം ഒഴികെ, 2003 മുതൽ നാഗ പീപ്ൾസ് ഫ്രണ്ടാണ് (എൻ.പി.എഫ്) നാഗാലാൻഡിൽ ഭരണം നടത്തുന്നത്.
എൻപിഎഫുമായി ബന്ധം ഉപേക്ഷിച്ച് മുൻ മുഖ്യമന്ത്രി നെയ്ഫ്യൂ റിയോയുടെ പുതിയ പാർട്ടിയായ എൻ.ഡി.പി.പിയുമായി സഖ്യം സ്ഥാപിച്ചാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്. എൻഡിപിപി 40 സീറ്റിലും ബിജെപി 20 സീറ്റിലുമാണ് മത്സരിച്ചത്. നെയ്ഫ്യൂ റിയോ നോർത്തേൺ അംഗമി രണ്ടിൽ നിന്ന് എതിരില്ലാതെ നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു
നാഗാലാൻഡിൽ എൻ.ഡി.പി.പി മേധാവി നെയിഫു റിയോ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മൂന്ന് സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തിലേറുമെന്നാണ് എക്സിറ്റ്പോൾ പ്രവചനം.
Next Story