കോഴിക്കോട്: നാഗ്ജി ഫുട്‌ബോൾ കിരീടം ഉക്രൈയ്ൻ ക്ലബ്ബായ നിപ്രോയ്ക്ക്. ഫൈനലിൽ ബ്രസീലിയൻ ക്ലബ്ബായ അത്‌ലറ്റികോ പരാനെൻസിനെ ഏകപക്ഷീയമായ മൂന്നു ഗോളിനാണ് നിപ്രോ തോൽപ്പിച്ചത്.