കോഴിക്കോട്: കോഴിക്കോട്ട് നടക്കുന്ന നാഗ്ജി അന്താരാഷ്ട്ര ക്ലബ് ഫുട്‌ബോൾ ടൂർണമെന്റിന്റെ അർജന്റീന അണ്ടർ 23 ടീമിനെതിരെ ടി എസ് വി 1860 മ്യൂണിക് ക്ലബ്ബിന് ഉജ്ജ്വല വിജയം. എതിരില്ലാത്ത മൂന്ന് ഗോളിന് മ്യൂണിക് ക്ലബ്ബ് ജയിച്ചത്.