- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൂടൻ ചിത്രങ്ങളും ഐറ്റം ഡാൻസുമൊക്കെയായി മനസ് കീഴടക്കി നൈല നയിം; സോഷ്യൽമീഡിയ കീഴടക്കുന്ന ബംഗ്ലാദേശുകാരുടെ സണ്ണി ലിയോൺ എന്ന് വിളിപ്പേരുള്ള പുതിയ താരസുന്ദരിയെ അറിയാം
ഹോട്ട് ആൻഡ് സ്‌പൈസി ലുക്കിൽ എത്തുന്ന സണ്ണി ലിയോൺ എന്ന പേരിനപ്പുറം സാമൂഹിക വിഷയങ്ങളിലും നിലപാടുകൾ കൊണ്ട് വ്യത്യസ്തയായ ആളാണ് സണ്ണി ലിയോൺ. പോൺ ചിത്രങ്ങളിൽ നിന്ന് ബോളിവുഡിലേക്ക് ചേക്കേറി, അവിടെ തന്റേതായ സ്ഥാനം കണ്ടെത്താനും സണ്ണിക്കായി. വ്യക്തി ജീവിതത്തിലും ഏറെ പ്രത്യേകതകൾ നിറഞ്ഞ സണ്ണി മലയാളത്തിലടക്കം നിരവധി ആരാധകരാണ് ഉള്ളത്. ഇതേ രീതിയിൽ ബംഗ്ലാദേശിൽ സണ്ണി ലിയോണെന്ന് വിളിപ്പേരുള്ള താരത്തെ കുറിച്ചാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. 23 കാരിയായ നൈല നയീം ആണ് കക്ഷി. ബോൾഡ് വേഷങ്ങൾ ചെയ്യാൻ മടി കാണിക്കാത്ത നൈലയ്ക്ക് വൻ ആരാധക പിന്തുണയാണ് ബംഗ്ലാദേശിലുള്ളത്. റാംപ് മോഡലിങ്ങിലൂടെയാണ് നൈല നയീം സിനിമാ രംഗത്തേക്ക് കടന്നു വന്ന നൈല ഇതിനോടകം സിനിമാമേഖലിയിൽ സ്വന്തം കണ്ടെത്തി കഴിഞ്ഞു. ഗ്ലാമറസായ നിരവധി വേഷങ്ങളിൽ നിരവധി ബ്രാന്റുകളുടെ പരസ്യ ചിത്രങ്ങളിലും നൈല സാന്നിധ്യമറിയിച്ചു. സീരിയൽ രംഗത്തേക്കും നൈല കടന്നുവന്നു. തുടർന്ന് സിനിമകളിൽ ഐറ്റം ഡാൻസുകളിൽ സാന്നിധ്യമായി. നിരവധി പേരാണ് ഇൻസ്റ്റഗ്രമിൽ നൈലയെ പിന്തുടരുന്നത്. വൻ പ്
ഹോട്ട് ആൻഡ് സ്‌പൈസി ലുക്കിൽ എത്തുന്ന സണ്ണി ലിയോൺ എന്ന പേരിനപ്പുറം സാമൂഹിക വിഷയങ്ങളിലും നിലപാടുകൾ കൊണ്ട് വ്യത്യസ്തയായ ആളാണ് സണ്ണി ലിയോൺ. പോൺ ചിത്രങ്ങളിൽ നിന്ന് ബോളിവുഡിലേക്ക് ചേക്കേറി, അവിടെ തന്റേതായ സ്ഥാനം കണ്ടെത്താനും സണ്ണിക്കായി. വ്യക്തി ജീവിതത്തിലും ഏറെ പ്രത്യേകതകൾ നിറഞ്ഞ സണ്ണി മലയാളത്തിലടക്കം നിരവധി ആരാധകരാണ് ഉള്ളത്.
ഇതേ രീതിയിൽ ബംഗ്ലാദേശിൽ സണ്ണി ലിയോണെന്ന് വിളിപ്പേരുള്ള താരത്തെ കുറിച്ചാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. 23 കാരിയായ നൈല നയീം ആണ് കക്ഷി. ബോൾഡ് വേഷങ്ങൾ ചെയ്യാൻ മടി കാണിക്കാത്ത നൈലയ്ക്ക് വൻ ആരാധക പിന്തുണയാണ് ബംഗ്ലാദേശിലുള്ളത്.
റാംപ് മോഡലിങ്ങിലൂടെയാണ് നൈല നയീം സിനിമാ രംഗത്തേക്ക് കടന്നു വന്ന നൈല ഇതിനോടകം സിനിമാമേഖലിയിൽ സ്വന്തം കണ്ടെത്തി കഴിഞ്ഞു. ഗ്ലാമറസായ നിരവധി വേഷങ്ങളിൽ നിരവധി ബ്രാന്റുകളുടെ പരസ്യ ചിത്രങ്ങളിലും നൈല സാന്നിധ്യമറിയിച്ചു. സീരിയൽ രംഗത്തേക്കും നൈല കടന്നുവന്നു. തുടർന്ന് സിനിമകളിൽ ഐറ്റം ഡാൻസുകളിൽ സാന്നിധ്യമായി. നിരവധി പേരാണ് ഇൻസ്റ്റഗ്രമിൽ നൈലയെ പിന്തുടരുന്നത്.
വൻ പ്രതികരണമാണ് നൈലയുടെ ഇൻസ്റ്റഗ്രാം ചിത്രങ്ങൾക്കൊക്കെ ലഭിക്കുന്നത്. അഭിനയവും മോഡലിങ്ങും മാത്രമല്ല ബിഡിഎസ് കഴിഞ്ഞ നൈല ദന്തിസ്റ്റ് കൂടിയാണ്. ധാക്കയിലെ സിറ്റി ഡന്റൽ കോളെജിൽ നിന്നാണ് ബിഡിഎസ് പൂർത്തിയാക്കിയത്. നാടകങ്ങളിലും സജീവമാണ് ബംഗ്ലാദേശിന്റെ സണ്ണി ലിയോണായ നൈല നയീം.