- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
നായർ ബനവലന്റ് അസോസിയേഷന്റെ കുടുംബ സംഗമം 26ന്
ന്യൂയോർക്ക്: നായർ ബനവലന്റ് അസോസിയേഷന്റെ ഈ വർഷത്തെ കുടുംബ സംഗമം മാർച്ച് 26നു (ശനി) കൊട്ടില്ലിയൻ റസ്റ്ററന്റിൽ (COTILLION, 440 Jericho Turnpike, Jericho, NY 11753) വൈകുന്നേരം ആറു മുതൽ നടക്കുമെന്നു പ്രസിഡന്റ് കുന്നപ്പള്ളിൽ രാജഗോപാൽ അറിയിച്ചു. കുടുംബാംഗങ്ങൾ നയിക്കുന്ന വിവിധ കലാപരിപാടികൾ കുടുംബ സംഗമത്തിനു മിഴിവേകും. പുതുക്കി ക്രോഡീകരിച്ച് നായർ ബനവലന്റ് അസോസിയേഷൻ തയാറാക്കിയ ജനാവലിയുടെ പ്രകാശനം അന്നേ ദിവസം നിർവഹിക്കുമെന്നു ട്രഷറർ സേതു മാധവൻ പറഞ്ഞു. 324 പേജുകളോടെ പ്രസിദ്ധീകരിക്കുന്ന ജനാവലിയുടെ ഇടതുപേജിൽ മലയാളത്തിലും വലതുപേജിൽ ഇംഗ്ലീഷിലും കൊടുത്തിരിക്കുന്നതുകൊണ്ടു മലയാളം അറിയാത്തവർക്കും ഉപയോഗിക്കത്തക്ക രീതിയിലാണ് ഈ പുസ്തകം തയാറാക്കിയിരിക്കുന്നതെന്ന് ട്രസ്റ്റീ ബോർഡ് ചെയർമാൻ ജയപ്രകാശ് നായർ അറിയിച്ചു. ചടങ്ങിൽ എൻഎസ്എസ് ഓഫ് നോർത്ത് അമേരിക്ക ഓഗസ്റ്റ് 12, 13, 14 തീയതികളിൽ ഹൂസ്റ്റണിലെ ക്രൗൺ പ്ലാസാ ഹോട്ടലിൽ സംഘടിപ്പിക്കുന്ന നായർ സംഗമം 2016 ലേക്കുള്ള രജിസ്‌ട്രേഷനു തുടക്കം കുറിക്കും. ചടടഛചഅ പ്രസിഡന്റ് ജി.കെ
ന്യൂയോർക്ക്: നായർ ബനവലന്റ് അസോസിയേഷന്റെ ഈ വർഷത്തെ കുടുംബ സംഗമം മാർച്ച് 26നു (ശനി) കൊട്ടില്ലിയൻ റസ്റ്ററന്റിൽ (COTILLION, 440 Jericho Turnpike, Jericho, NY 11753) വൈകുന്നേരം ആറു മുതൽ നടക്കുമെന്നു പ്രസിഡന്റ് കുന്നപ്പള്ളിൽ രാജഗോപാൽ അറിയിച്ചു.
കുടുംബാംഗങ്ങൾ നയിക്കുന്ന വിവിധ കലാപരിപാടികൾ കുടുംബ സംഗമത്തിനു മിഴിവേകും. പുതുക്കി ക്രോഡീകരിച്ച് നായർ ബനവലന്റ് അസോസിയേഷൻ തയാറാക്കിയ ജനാവലിയുടെ പ്രകാശനം അന്നേ ദിവസം നിർവഹിക്കുമെന്നു ട്രഷറർ സേതു മാധവൻ പറഞ്ഞു. 324 പേജുകളോടെ പ്രസിദ്ധീകരിക്കുന്ന ജനാവലിയുടെ ഇടതുപേജിൽ മലയാളത്തിലും വലതുപേജിൽ ഇംഗ്ലീഷിലും കൊടുത്തിരിക്കുന്നതുകൊണ്ടു മലയാളം അറിയാത്തവർക്കും
ഉപയോഗിക്കത്തക്ക രീതിയിലാണ് ഈ പുസ്തകം തയാറാക്കിയിരിക്കുന്നതെന്ന് ട്രസ്റ്റീ ബോർഡ് ചെയർമാൻ ജയപ്രകാശ് നായർ അറിയിച്ചു.
ചടങ്ങിൽ എൻഎസ്എസ് ഓഫ് നോർത്ത് അമേരിക്ക ഓഗസ്റ്റ് 12, 13, 14 തീയതികളിൽ ഹൂസ്റ്റണിലെ ക്രൗൺ പ്ലാസാ ഹോട്ടലിൽ സംഘടിപ്പിക്കുന്ന നായർ സംഗമം 2016 ലേക്കുള്ള രജിസ്‌ട്രേഷനു തുടക്കം കുറിക്കും. ചടടഛചഅ പ്രസിഡന്റ് ജി.കെ. പിള്ള, ജനറൽ സെക്രട്ടറി സുനിൽ നായർ എന്നിവർ രജിസ്‌ട്രേഷന് നേതൃത്വം നൽകുമെന്ന NBA ജനറൽ സെക്രട്ടറി രാം ദാസ് കൊച്ചുപറമ്പിൽ പറഞ്ഞു.
വിവരങ്ങൾക്ക്: ജയപ്രകാശ് നായർ 845 507 2621 .



