- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഷിറിഫ് കമ്പനിയിലെ മുന്നൂറോളം ജീവനക്കാർക്ക് നായർ സർവ്വീസ് സൊസൈറ്റി കുവൈറ്റിന്റെ വക ഭക്ഷ്യഉത്പന്നങ്ങൾ
കുവൈറ്റ് സിറ്റി : തൊഴിൽ പ്രതിസന്ധികാരണം ബുദ്ധിമുട്ട് നേരിടുന്ന 'മുഷിറിഫ്' കമ്പനിയിലെ മുന്നൂറോളം ജീവനക്കാർക്ക് നായർ സർവ്വീസ് സൊസൈറ്റി, കുവൈറ്റ് ഭക്ഷ്യ ഉത്പന്നങ്ങൾ വിതരണം ചെയ്തു. അബ്ബാസിയ മുഷിറിഫ് ക്യാമ്പിലെ ജീവനക്കാർക്കാണ് താൽക്കാലിക ആശ്വാസമായി അരി, ഗോതമ്പ്, പഞ്ചസാര മുതലായ ഭക്ഷ്യോത്പന്നങ്ങൾ ഗ്രാന്റ് ഹൈപ്പർ മാർക്കറ്റിന്റെ സഹകരണത്തോടെ എൻ.എസ്.എസ്. കുവൈറ്റ് ലഭ്യമാക്കിയത്. വെൽഫെയർ കോർഡിനേറ്റർ നിഷാന്തും, അബ്ബാസിയ കോർഡിനേറ്റർ ബാബു നാരായണനും ചേർന്ന് ഉത്പന്നങ്ങൾ അടങ്ങുന്ന കിറ്റ് അബ്ബാസിയ പ്രതിനിധിസഭാ അംഗം ജ്യോതിഷിന് നൽകി വിതരണോദ്ഘാടനം ചെയ്തു. പ്രസിഡന്റ് വിജയകുമാർ, ജനറൽ സെക്രട്ടറി ഗുണപ്രസാദ്, ട്രഷറർ മധു വെട്ടിയാർ എന്നിവർ നേതൃത്വം നൽകി.
കുവൈറ്റ് സിറ്റി : തൊഴിൽ പ്രതിസന്ധികാരണം ബുദ്ധിമുട്ട് നേരിടുന്ന 'മുഷിറിഫ്' കമ്പനിയിലെ മുന്നൂറോളം ജീവനക്കാർക്ക് നായർ സർവ്വീസ് സൊസൈറ്റി, കുവൈറ്റ് ഭക്ഷ്യ ഉത്പന്നങ്ങൾ വിതരണം ചെയ്തു. അബ്ബാസിയ മുഷിറിഫ് ക്യാമ്പിലെ ജീവനക്കാർക്കാണ് താൽക്കാലിക ആശ്വാസമായി അരി, ഗോതമ്പ്, പഞ്ചസാര മുതലായ ഭക്ഷ്യോത്പന്നങ്ങൾ ഗ്രാന്റ് ഹൈപ്പർ മാർക്കറ്റിന്റെ സഹകരണത്തോടെ എൻ.എസ്.എസ്. കുവൈറ്റ് ലഭ്യമാക്കിയത്.
വെൽഫെയർ കോർഡിനേറ്റർ നിഷാന്തും, അബ്ബാസിയ കോർഡിനേറ്റർ ബാബു നാരായണനും ചേർന്ന് ഉത്പന്നങ്ങൾ അടങ്ങുന്ന കിറ്റ് അബ്ബാസിയ പ്രതിനിധിസഭാ അംഗം ജ്യോതിഷിന് നൽകി വിതരണോദ്ഘാടനം ചെയ്തു. പ്രസിഡന്റ് വിജയകുമാർ, ജനറൽ സെക്രട്ടറി ഗുണപ്രസാദ്, ട്രഷറർ മധു വെട്ടിയാർ എന്നിവർ നേതൃത്വം നൽകി.
Next Story