- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നായർ വെൽഫെയർ അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ 21ന്
ഡോംബിവ്ലി: നായർ വെൽഫെയർ അസോസിയേഷന്റെ വാർഷികാഘോഷവും ഓണാഘോഷവും സപ്തംബർ 21ന് ഞായറാഴ്ച നടക്കും. രാവിലെ ഒമ്പതു മുതൽ ഡോംബിവ്ലി ഈസ്റ്റിലെ വരദ് സിദ്ധിവിനായക് സേവാ മണ്ഡൽ ഹാളിലായിരിക്കും പരിപാടി.ഇതോടനുബന്ധിച്ച് അസോസിയേഷന്റെ കലാവിഭാഗം ഒരുക്കുന്ന നൃത്തനൃത്യങ്ങളും ഗാനമേളയും ജയരാജ് വാര്യരുടെ ഹാസ്യമേളയും ഉണ്ടായിരിക്കും. ഉച്ചയ്ക്ക് 12 മുത
ഡോംബിവ്ലി: നായർ വെൽഫെയർ അസോസിയേഷന്റെ വാർഷികാഘോഷവും ഓണാഘോഷവും സപ്തംബർ 21ന് ഞായറാഴ്ച നടക്കും. രാവിലെ ഒമ്പതു മുതൽ ഡോംബിവ്ലി ഈസ്റ്റിലെ വരദ് സിദ്ധിവിനായക് സേവാ മണ്ഡൽ ഹാളിലായിരിക്കും പരിപാടി.
ഇതോടനുബന്ധിച്ച് അസോസിയേഷന്റെ കലാവിഭാഗം ഒരുക്കുന്ന നൃത്തനൃത്യങ്ങളും ഗാനമേളയും ജയരാജ് വാര്യരുടെ ഹാസ്യമേളയും ഉണ്ടായിരിക്കും. ഉച്ചയ്ക്ക് 12 മുതൽ ഓണസദ്യ. സംഘടനയുടെ പ്രസിദ്ധീകരണമായ 'നിത്യ ചൈതന്യം' പ്രകാശനം ചെയ്യും. 24ന് നടന്ന വിവിധ കലാമത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും വിവിധ എജുക്കേഷൻ അവാർഡുകളുടെ വിതരണവും നടക്കുമെന്ന് ജനറൽസെക്രട്ടറി മധു ബാലകൃഷ്ണൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 9324284932.
Next Story