ലോകത്ത് പലഭാഗത്തുനിന്നുമുള്ള  ഷൂട്ടിനായി നഗ്‌നരായി. സന്നദ്ധ പ്രവർത്തങ്ങൾക്കായാണ് ഫോട്ടോ ഷൂട്ട് നടന്നത്. ലണ്ടനിൽ നടന്ന ഫോട്ടോഷൂട്ടിൽ 18 കായികതാരങ്ങൾ പങ്കെടുത്തു.

ലണ്ടനിലെ ഫോട്ടോഗ്രാഫറായ ഡൊമിനിക്ക കുഡയാണ് ചാരിറ്റിക്കായി ചിത്രങ്ങൾ പകർത്തിയത്. ഒരു സ്‌പോട്‌സ് സെലിബ്രിറ്റി കലണ്ടർ തയാറാക്കാനാണ് ചിത്രങ്ങളെടുത്തത്. ഡൊമിനിക്ക കുഡയും ഒരു സ്‌പോട്‌സ് താരമായിരുന്നു.

കുതിരയോട്ട താരവും ക്രോസ് ഫിറ്റ് ചാമ്ബ്യന്മാരും ബാലേ നർത്തകരും അടങ്ങിയ ഫോട്ടോഷൂട്ടാണ് നടന്നത്. ചിലത് സ്റ്റുഡിയോയ്ക്ക് അകത്തായിരുന്നു ഷൂട്ടെങ്കിൽ ചിലതിൽ പ്രകൃതിയും പശ്ചാത്തലമായി.