- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാക്കിസട്ടൈ ഫെയിം ശ്രീദിവ്യയുടെ പേരിലും സെൽഫി നഗ്നചിത്രങ്ങൾ; പ്രചരിക്കുന്നത് യുവതി സ്വയം മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ
സെൽഫി രക്തസാക്ഷിയായി ഏറ്റവുമൊടുവിൽ മറ്റൊരു താരം കൂടി. കാക്കിസട്ടൈ ഫെയിം ശ്രീദിവ്യയുടെതെന്ന പേരിലാണ് ഇപ്പോൾ നഗ്ന സെൽഫികൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു യുവതി മൊബൈൽ കാമറയിൽ സ്വയം പകർത്തിയ ദൃശ്യങ്ങളാണ് ശ്രീദിവ്യയുടേതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ബാംഗളൂർ ഡേയ്‌സിന്റെ തമിഴ് റീമേക്കിൽ നസ്രിയ അവതരിപ്പിച്ച വേഷം ചെയ്യുന്നത
സെൽഫി രക്തസാക്ഷിയായി ഏറ്റവുമൊടുവിൽ മറ്റൊരു താരം കൂടി. കാക്കിസട്ടൈ ഫെയിം ശ്രീദിവ്യയുടെതെന്ന പേരിലാണ് ഇപ്പോൾ നഗ്ന സെൽഫികൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു യുവതി മൊബൈൽ കാമറയിൽ സ്വയം പകർത്തിയ ദൃശ്യങ്ങളാണ് ശ്രീദിവ്യയുടേതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
ബാംഗളൂർ ഡേയ്‌സിന്റെ തമിഴ് റീമേക്കിൽ നസ്രിയ അവതരിപ്പിച്ച വേഷം ചെയ്യുന്നത് ശ്രീദിവ്യയാണെന്ന് റിപ്പോർട്ട് വന്നിരുന്നു. അതേസമയം നഗ്നസെൽഫിയെക്കുറിച്ച് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല. അടുത്തകാലത്തായി നടിമാരുടെ മോർഫ് ചെയ്ത ഫോട്ടോകൾ വാട്‌സ് ആപ്പിലും മറ്റുമായി വ്യാപകമായി പ്രചരിക്കുന്നുണ്ട്.ആൻ അഗസ്റ്റിന്റേതെന്ന പേരിൽ ചില സ്വകാര്യ ചിത്രങ്ങൾ അടുത്തകാലത്ത് സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരുന്നു. എന്നാൽ ആൻ ഇതിനെതിരേ സൈബൽ സെല്ലിൽ പരാതി നൽകിയിട്ടുണ്ട്.
അടുത്തയിടെ നടി ലക്ഷ്മിമേനോന്റെയും റായ് ലക്ഷ്മിയുടെയും കാവ്യാ മാധവന്റേതും ചിത്രങ്ങളും വീഡിയോകളും വാട്‌സ്ആപിൽ പ്രചരിച്ചിരുന്നു. മൊബൈൽ കാമറയിൽ ചിത്രീകരിച്ച, ഒരു സ്ത്രീ കുളിക്കുന്ന വീഡിയോയാണ് ലക്ഷ്മി മേനോന്റെതായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. നടി റായ് ലക്ഷ്മി തന്റെ പേരിലിറങ്ങിയ വീഡിയോയ്‌ക്കെതിരേ രംഗത്ത് വന്നിരുന്നു.
അത് തന്റെ വീഡിയോ അല്ലെന്നും തന്നോട് സാദൃശ്യമുള്ള ആരുടെയോ വീഡിയോയാണ് അതെന്നുമായിരുന്നു റായ് ലക്ഷ്മി പറഞ്ഞത്. സമീപകാലത്ത് ഒരു പ്രമുഖ ചാനൽ അവതാരികയുടെ ചിത്രവും ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. അപർണ നായരുടെയും അൻസിബയുടെയും പേരിൽ ബിക്കിനി ചിത്രങ്ങൾക്കും സോഷ്യൽ മീഡിയായിൽ വൻ പ്രചാരമാണ് ഉണ്ടായത്.