- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പട്ടിക്കുട്ടിയുടെ പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിച്ച് നമിതാ പ്രമോദ്; കുടുബം മുഴുവനും കറുത്ത നിറത്തിലുള്ള വസ്ത്രം ധരിച്ച് പട്ടിക്കുട്ടിക്കു ഹാപ്പി ബർത്ത്ഡേ പറഞ്ഞുള്ള ആഘോഷത്തിന്റെ വീഡിയോ വൈറലാകുന്നു
പ്രിയതാരങ്ങളുടെ പ്രിയമൃഗങ്ങളും പലപ്പോഴും ശ്രദ്ധാകേന്ദ്രങ്ങളാകാറുണ്ട്. നടിമാരാണെങ്കിൽ പട്ടിക്കുട്ടികളെയാണ് പലപ്പോഴും പൊന്നോമനകളായി കൊണ്ടു നടക്കാറുള്ളത്. അടുത്തിടെ അമലാ പോളിന്റെ പൊന്നോമനയായ വളർത്തു നായ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അമലയ്‌ക്കൊപ്പം ക്രിസ്തുമസ് വേഷം ധരിച്ചണ് അമലയുടെ പട്ടിക്കുട്ടി ശ്രദ്ധാ കേന്ദ്രമായത്. നടി നമിതാ പ്രമോദിന്റെ നായക്കുട്ടിയുടെ പിറന്നാളാഘോമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. നടിക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിക്കുന്ന പട്ടിക്കുട്ടിയുടെ രസകരമായ വീഡിയോ ആണ് സോഷ്യൽ മീഡയയിൽ ഹിറ്റായത്. പട്ടിക്കുട്ടിയുടെ പിറന്നാൾ ആഘോഷത്തിൽ നടിയുടെ കുടുംബം ഒന്നടങ്കം പങ്കെടുക്കുന്നുണ്ട്. കറുത്ത നിറത്തിലുള്ള വേഷം അണിഞ്ഞാണ് നമിതയും അച്ഛനമ്മമാരെല്ലാം പിറന്നാൾ ആഘോഷത്തിന് ഒരുങ്ങിയത്. കാൻഡിൽ ഊതിക്കെടുത്തിയും പട്ടിക്കുട്ടിയുടെ വായിൽ കേക്കു വെച്ചു കൊടുത്തും താരം അടി പൊളിയാക്കിയിരിക്കുകയാണ് ഈ ബർത്ത് ഡേ പാർട്ടി.
പ്രിയതാരങ്ങളുടെ പ്രിയമൃഗങ്ങളും പലപ്പോഴും ശ്രദ്ധാകേന്ദ്രങ്ങളാകാറുണ്ട്. നടിമാരാണെങ്കിൽ പട്ടിക്കുട്ടികളെയാണ് പലപ്പോഴും പൊന്നോമനകളായി കൊണ്ടു നടക്കാറുള്ളത്. അടുത്തിടെ അമലാ പോളിന്റെ പൊന്നോമനയായ വളർത്തു നായ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അമലയ്‌ക്കൊപ്പം ക്രിസ്തുമസ് വേഷം ധരിച്ചണ് അമലയുടെ പട്ടിക്കുട്ടി ശ്രദ്ധാ കേന്ദ്രമായത്.
നടി നമിതാ പ്രമോദിന്റെ നായക്കുട്ടിയുടെ പിറന്നാളാഘോമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. നടിക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിക്കുന്ന പട്ടിക്കുട്ടിയുടെ രസകരമായ വീഡിയോ ആണ് സോഷ്യൽ മീഡയയിൽ ഹിറ്റായത്. പട്ടിക്കുട്ടിയുടെ പിറന്നാൾ ആഘോഷത്തിൽ നടിയുടെ കുടുംബം ഒന്നടങ്കം പങ്കെടുക്കുന്നുണ്ട്.
കറുത്ത നിറത്തിലുള്ള വേഷം അണിഞ്ഞാണ് നമിതയും അച്ഛനമ്മമാരെല്ലാം പിറന്നാൾ ആഘോഷത്തിന് ഒരുങ്ങിയത്. കാൻഡിൽ ഊതിക്കെടുത്തിയും പട്ടിക്കുട്ടിയുടെ വായിൽ കേക്കു വെച്ചു കൊടുത്തും താരം അടി പൊളിയാക്കിയിരിക്കുകയാണ് ഈ ബർത്ത് ഡേ പാർട്ടി.