- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെന്നിന്ത്യൻ സൂപ്പർ താരം നാനിയ്ക്കൊപ്പം അനു ഇമ്മാനുവൽ; തെലുങ്ക് ചിത്രം നാനിസ് മജ്‌നു ട്രെയിലർ പുറത്ത്
ആക്ഷൻ ഹീറോ ബിജൂ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അനു ഇമ്മാനുവലിന്റെ ആദ്യ തെലുങ്ക് ചിത്രം നാനി മജ്‌നു ട്രെയിലർ പുറത്തിറങ്ങി. തെന്നിന്ത്യൻ സൂപ്പർ താരം നാനിയാണ് ചിത്രത്തിലെ നായകൻ. പ്രിയശ്രീ ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. പ്രണയകഥ പ്രമേയമാക്കി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിരിഞ്ചി വർമ്മയാണ്. ആനന്ദ് ആർട് ക്രിയേഷൻസും കേവാ മൂവീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സെപ്റ്റംബർ 17ന് ചിത്രം തീയറ്ററുകളിൽ എത്തും.

X
ആക്ഷൻ ഹീറോ ബിജൂ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അനു ഇമ്മാനുവലിന്റെ ആദ്യ തെലുങ്ക് ചിത്രം നാനി മജ്‌നു ട്രെയിലർ പുറത്തിറങ്ങി. തെന്നിന്ത്യൻ സൂപ്പർ താരം നാനിയാണ് ചിത്രത്തിലെ നായകൻ.
പ്രിയശ്രീ ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. പ്രണയകഥ പ്രമേയമാക്കി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിരിഞ്ചി വർമ്മയാണ്. ആനന്ദ് ആർട് ക്രിയേഷൻസും കേവാ മൂവീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സെപ്റ്റംബർ 17ന് ചിത്രം തീയറ്ററുകളിൽ എത്തും.
Next Story

