- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
നോർത്ത് വെസ്റ്റ് അർക്കൻസാസ് മലയാളി അസോസിയേഷന് (നന്മ) പ്രഥമ സാരഥികൾ
അർക്കൻസാസ്: കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് രൂപീകൃതമായ നന്മ എന്ന നോർത്ത് വെസ്റ്റ് അർക്കൻസാസ് മലയാളി അസോസിയേഷന്റെ ആദ്യ ഭരണസമിതി നിലവിൽ വന്നു.
പ്രസിഡന്റ്- സേതുനായർ, വൈസ് പ്രസിഡന്റ്- ശിഖ സുനിത്, സെക്രട്ടറി ഹരി ജയചന്ദ്രൻ, ഖജാൻജി -അലൻ പൗലോസ്, പബ്ലിക് റിലേഷൻസ് ഓഫീസർ - സീനു ജേക്കബ്, കൾച്ചറൽ കമ്മിറ്റി അംഗങ്ങളായി നിതിൻ സനൽകുമാർ, അപർണ അദിത്, ദിവ്യ മെൽവിൻ, അജീഷ് ജോൺ, ഗോപീകൃഷ്ണൻ ഗോപകുമാർ എന്നിവർക്കൊപ്പം മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി സുജിത് നായർ, അരുൺ ഗംഗാധരൻ നായർ, ഷൈജു വിൽസൺ എന്നിവരും നോമിനേറ്റ് ചെയ്യപ്പെട്ടു.
പുതിയ സാരഥികൾ താങ്ക്സ് ഗിവിംഗിനോടനുബന്ധിച്ച് കുട്ടികൾക്കായി 'മഴവില്ല്' എന്ന പേരിൽ ചിത്രരചനാ മത്സരവും, അതോടൊപ്പം 'തണൽ' എന്ന ആശയത്തിൽ പാവപ്പെട്ടവരെ സഹായിക്കുവാനായി ഫുഡ് ഡ്രൈവും നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്.
Next Story