- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നന്മ മലയാളീ സാംസ്കാരിക കൂട്ടായ്മയുടെ ഓണാഘോഷം ഗംഭീരമായി
ബെംഗളൂരു: നന്മ മലയാളീ സാംസ്കാരിക കൂട്ടായ്മയുടെ അഞ്ചാമത് ഓണാഘോഷം 19, 20 തീയതികളിൽ വിവിധ കലാ- കായിക മൽസരങ്ങളുടെ അകമ്പടിയോടെ വി ബി എച്ച് സി അപ്പാർട്ട്മെന്റിലെ താൽക്കാലിക വേദിയിൽ നടന്നു. 19 തീയതി നടന്ന ഇന്റർസ്കൂൾ ചിത്രരചനാ മൽസരത്തിൽ സമീപതിലുള്ള 15 ഓളം സ്കൂളിലെ കുട്ടികൾ പങ്കെടുത്തു. വൈകുന്നേരം വി ബി എച്ച്സിയിലെ അംഗങ്ങളുടെ കലാപ്രകടനങ്ങൾ അരങ്ങേറി. 20ന് രാവിലെ നടന്ന കായിക മൽസരങ്ങൾക്കും തുടർന്നു നടന്ന ഓണസദ്യക്കും ശേഷം വടംവലി മൽസരം നടന്നു. ബെംഗളുരുവിലെ മ്യൂസിക് ബാന്റ് ആയ 'റാന്തലിന്റെ ഉൽഘാടനവും തുടർന്ന് ഡി ജെ യും നടന്നു.
ബെംഗളൂരു: നന്മ മലയാളീ സാംസ്കാരിക കൂട്ടായ്മയുടെ അഞ്ചാമത് ഓണാഘോഷം 19, 20 തീയതികളിൽ വിവിധ കലാ- കായിക മൽസരങ്ങളുടെ അകമ്പടിയോടെ വി ബി എച്ച് സി അപ്പാർട്ട്മെന്റിലെ താൽക്കാലിക വേദിയിൽ നടന്നു.
19 തീയതി നടന്ന ഇന്റർസ്കൂൾ ചിത്രരചനാ മൽസരത്തിൽ സമീപതിലുള്ള 15 ഓളം സ്കൂളിലെ കുട്ടികൾ പങ്കെടുത്തു. വൈകുന്നേരം വി ബി എച്ച്സിയിലെ അംഗങ്ങളുടെ കലാപ്രകടനങ്ങൾ അരങ്ങേറി.
20ന് രാവിലെ നടന്ന കായിക മൽസരങ്ങൾക്കും തുടർന്നു നടന്ന ഓണസദ്യക്കും ശേഷം വടംവലി മൽസരം നടന്നു. ബെംഗളുരുവിലെ മ്യൂസിക് ബാന്റ് ആയ 'റാന്തലിന്റെ ഉൽഘാടനവും തുടർന്ന് ഡി ജെ യും നടന്നു.
Next Story