- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നന്മ മലയാളി കൾച്ചറൽ അസോസിയേഷൻ മൂന്നാമത് അന്തർ സ്‌കൂൾ ചിത്ര രചന മത്സരം നടത്തി
ബാംഗ്ലൂർ: ബാംഗ്ലൂരിലെ ആനേക്കലിൽ പ്രവർത്തിൽകുന്ന നന്മ മലയാളി കൾച്ചറൽ അസോസിയേഷൻ വിബിഎച്ച്സി യിൽ വെച്ച് സ്‌കൂൾ തല ചിത്ര രചന മൽസരം നടത്തി. 300 ഓളം കുട്ടികൾ പങ്കെടുത്തു. നന്മ അംഗങ്ങളായ സതീഷ്, ബൈജു എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പ്രോഗ്രാം നടന്നത്. തോമസ്, ്രഉദയ വർമ്മ, എന്നിവരുടെ പങ്കാളിത്തം ഉണ്ടായിരുന്നു. 18 പ്രമുഖ വിദ്യാലയങ്ങൾ ഈ അവസരം പ്രയോജനപ്പെടുത്തി. വൈകുന്നേരം നന്മ സ്പോർട്‌സിന്റെ ആഭിമുഖ്യത്തിൽ ചെസ്സ്, കാരംസ് മൽസരം നടന്നു. ശ്രീകുമാർ നേതൃത്വം നൽകി. പങ്കെടുത്തവർക്ക്‌ക്കെല്ലാം സർട്ടിഫികറ്റ് വിതരണം ചെയ്തു. നന്മ പ്രസിഡന്റ് ജിൻസ് അരവിന്ദ്, സെക്രട്ടറി വിശ്വാസ് എന്നിവർ അംഗങ്ങളോട് സംസാരിച്ചു. കേരള ഫ്‌ളഡ് റിലീഫിന്റെ ഭാഗമായി ഇത്തവണത്തെ ഓണാഘോഷങ്ങൾ മാറ്റി വെച്ച്, കുട്ടികൾക്ക് ഉപകാരപ്പെടുന്ന ഇതു പോലെയുള്ള പ്രവർത്തനങ്ങൾ കൂടുതൽ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ബാംഗ്ലൂർ: ബാംഗ്ലൂരിലെ ആനേക്കലിൽ പ്രവർത്തിൽകുന്ന നന്മ മലയാളി കൾച്ചറൽ അസോസിയേഷൻ വിബിഎച്ച്സി യിൽ വെച്ച് സ്‌കൂൾ തല ചിത്ര രചന മൽസരം നടത്തി. 300 ഓളം കുട്ടികൾ പങ്കെടുത്തു. നന്മ അംഗങ്ങളായ സതീഷ്, ബൈജു എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പ്രോഗ്രാം നടന്നത്.
തോമസ്, ്രഉദയ വർമ്മ, എന്നിവരുടെ പങ്കാളിത്തം ഉണ്ടായിരുന്നു. 18 പ്രമുഖ വിദ്യാലയങ്ങൾ ഈ അവസരം പ്രയോജനപ്പെടുത്തി. വൈകുന്നേരം നന്മ സ്പോർട്‌സിന്റെ ആഭിമുഖ്യത്തിൽ ചെസ്സ്, കാരംസ് മൽസരം നടന്നു. ശ്രീകുമാർ നേതൃത്വം നൽകി. പങ്കെടുത്തവർക്ക്‌ക്കെല്ലാം സർട്ടിഫികറ്റ് വിതരണം ചെയ്തു. നന്മ പ്രസിഡന്റ് ജിൻസ് അരവിന്ദ്, സെക്രട്ടറി വിശ്വാസ് എന്നിവർ അംഗങ്ങളോട് സംസാരിച്ചു.
കേരള ഫ്‌ളഡ് റിലീഫിന്റെ ഭാഗമായി ഇത്തവണത്തെ ഓണാഘോഷങ്ങൾ മാറ്റി വെച്ച്, കുട്ടികൾക്ക് ഉപകാരപ്പെടുന്ന ഇതു പോലെയുള്ള പ്രവർത്തനങ്ങൾ കൂടുതൽ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.