- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാംഗ്ലൂർ നന്മ മലയാളി കൾച്ചറൽ അസോസിയേഷൻ ക്രിസ്തുമസ് ആഘോഷം ഇന്ന്
ബെംഗളൂരു : നന്മ മലയാളി കൾചറൽ അസോസിയേഷന്റെ ക്രിസ്തുമസ് ആഘോഷം വരുന്ന ശനിയാഴ്ച്ച ഡിസംബർ 10 ന് വി ബി എച്ച് സി വൈഭവ അപ്പാർട്ട്മെന്റിൽ വച്ച് നടക്കും. ഓരോ വീടുകളിലും കേക്ക് നിർമ്മാണം, പ്രഛന്ന വേഷം, കരോൾ ഗാനാലാപന മൽസരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.ശനിയാഴ്ച വൈകുന്നേരം നാലു മണിയോടെ തുടങ്ങുന്ന ആഘോഷപരിപാടി രാത്രി പത്തു മണിയോടെ അവസാനിക്കും. സാന്താക്ലോസിന്റെ വീടുകൾ തോറുമുള്ള സന്ദർശനവും ലക്കി ഡ്രോ യുംസംഘടിപ്പിച്ചിട്ടുണ്ട്.
ബെംഗളൂരു : നന്മ മലയാളി കൾചറൽ അസോസിയേഷന്റെ ക്രിസ്തുമസ് ആഘോഷം വരുന്ന ശനിയാഴ്ച്ച ഡിസംബർ 10 ന് വി ബി എച്ച് സി വൈഭവ അപ്പാർട്ട്മെന്റിൽ വച്ച് നടക്കും.
ഓരോ വീടുകളിലും കേക്ക് നിർമ്മാണം, പ്രഛന്ന വേഷം, കരോൾ ഗാനാലാപന മൽസരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.ശനിയാഴ്ച വൈകുന്നേരം നാലു മണിയോടെ തുടങ്ങുന്ന ആഘോഷപരിപാടി രാത്രി പത്തു മണിയോടെ അവസാനിക്കും.
സാന്താക്ലോസിന്റെ വീടുകൾ തോറുമുള്ള സന്ദർശനവും ലക്കി ഡ്രോ യുംസംഘടിപ്പിച്ചിട്ടുണ്ട്.
Next Story