- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
നേപ്പിയറിൽ വെള്ളത്തിന് ദൗർലഭ്യം; ഉപഭോഗം കൂടിയതോടെ നഗരത്തിൽ ജല ഉപയോഗത്തിന് നിയന്ത്രണവുമായി കൗൺസിൽ; കാറുകൾ കഴുകുന്നതിനും, ഗാർഡനുകൾ നനയ്ക്കുന്നതിനും നിരോധനം
നേപ്പിയർ പ്രദേശത്ത് ജലഉപയോഗം കൂടിയതോടെ വെള്ളത്തിന് ദൗർലഭ്യം. ഇതോടെ ഈ പ്രദേശത്ത് വെള്ളത്തിന്റെ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ കൗൺസിൽ തീരുമാനം. റിസർവോയറിലെ ജലനിരപ്പ് കുത്തനെ താഴ്ന്നതാണ് ഈ പ്രദേശത്ത് ജലവിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ കാരണം.വെള്ളത്തിന്റെ ക്ഷാമം നേരിട്ടതോടെ പല പൈപ്പുകളിലും ബ്രൗൺ നിറത്തിലുള്ള വെള്ളം ആണ് പൈപ്പുകളിൽ ലഭിക്കുന്നത്. തിങ്കളാഴ്‌ച്ചയോടെയാണ് നേപ്പിയർ സിറ്റി കൗൺസിൽ ജലവിതരണം നിർത്തിവച്ച കാര്യം അറിയിച്ചത്. കൂടാതെ കാറുകൾ കഴുകുന്നതിനും ഗാർഡനുകൾ നനയ്ക്കുന്നതിനും പൂൾ ഉപയോഗത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വളരെ കൂടുതലായി ജലം ഉപയോഗം ഈ പ്രദേശങ്ങളിൽ നടത്തിയതിനെ തുടർന്നാണ് വെള്ളത്തിന്റെ അളവ് കുത്തനെ കുറഞ്ഞത്.
നേപ്പിയർ പ്രദേശത്ത് ജലഉപയോഗം കൂടിയതോടെ വെള്ളത്തിന് ദൗർലഭ്യം. ഇതോടെ ഈ പ്രദേശത്ത് വെള്ളത്തിന്റെ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ കൗൺസിൽ തീരുമാനം. റിസർവോയറിലെ ജലനിരപ്പ് കുത്തനെ താഴ്ന്നതാണ് ഈ പ്രദേശത്ത് ജലവിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ കാരണം.വെള്ളത്തിന്റെ ക്ഷാമം നേരിട്ടതോടെ പല പൈപ്പുകളിലും ബ്രൗൺ നിറത്തിലുള്ള വെള്ളം ആണ് പൈപ്പുകളിൽ ലഭിക്കുന്നത്.
തിങ്കളാഴ്‌ച്ചയോടെയാണ് നേപ്പിയർ സിറ്റി കൗൺസിൽ ജലവിതരണം നിർത്തിവച്ച കാര്യം അറിയിച്ചത്. കൂടാതെ കാറുകൾ കഴുകുന്നതിനും ഗാർഡനുകൾ നനയ്ക്കുന്നതിനും പൂൾ ഉപയോഗത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വളരെ കൂടുതലായി ജലം ഉപയോഗം ഈ പ്രദേശങ്ങളിൽ നടത്തിയതിനെ തുടർന്നാണ് വെള്ളത്തിന്റെ അളവ് കുത്തനെ കുറഞ്ഞത്.
Next Story