- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രോത്സവത്തിലും ദേശീയ ഗാനം നിർബന്ധം; ഓരോ ഷോയുടെ തുടക്കത്തിലും ആലപിക്കണം; വിദേശികളും എഴുന്നേറ്റു നിൽക്കണമെന്നും സുപ്രീം കോടതി
ന്യൂഡൽഹി: രാജ്യാന്തര ചലച്ചിത്രമേളയിലും ദേശീയ ഗാനം നിർബന്ധമെന്ന് സുപ്രീം കോടതി. എല്ലാ സിനിമ പ്രദർശനങ്ങൾക്കും മുമ്പായി ദേശീയഗാനം നിർബന്ധമായും ആലപിച്ചിരിക്കണമെന്നാണു നിർദ്ദേശം. വിദേശികൾ ഉൾപ്പെടെ എല്ലാവരും എഴുന്നേറ്റ് നിന്ന് ആദരം പ്രകടിപ്പിക്കണമെന്നാണു സുപ്രീം കോടതി നിർദ്ദേശം. ഭിന്നശേഷിക്കാർ എഴുന്നേൽക്കണമെന്നില്ല. എന്നാൽ, വിദേശികൾ എഴുന്നേറ്റ് നിൽക്കാൻ തയ്യാറാവില്ലെന്ന വാദം അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

Next Story