- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെന്നൈ: തമിഴ്‌നാട്ടിലെ എല്ലാ സ്വകാര്യ സ്‌കൂളുകളിലും രാവിലെ അസംബ്ലിയിൽ ദേശീയഗാനം ആലപിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കോൾ, എം.എം സുന്ദരേശ് എന്നിവരടങ്ങിയ ബഞ്ചാണ് സ്‌കൂളുകളിൽ ദേശീയഗാനം ആലപിക്കുന്നത് നിർബന്ധമാക്കി ഉത്തരവിട്ടത്. എക്‌സ് സർവീസ് ഉദ്യോഗസ്ഥനായ എൻ. സെൽവതിരുമാൾ നൽകിയ ഹർജിയിലാണ് കോടതിയുടെ വിധി. ക
ചെന്നൈ: തമിഴ്‌നാട്ടിലെ എല്ലാ സ്വകാര്യ സ്‌കൂളുകളിലും രാവിലെ അസംബ്ലിയിൽ ദേശീയഗാനം ആലപിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കോൾ, എം.എം സുന്ദരേശ് എന്നിവരടങ്ങിയ ബഞ്ചാണ് സ്‌കൂളുകളിൽ ദേശീയഗാനം ആലപിക്കുന്നത് നിർബന്ധമാക്കി ഉത്തരവിട്ടത്. എക്‌സ് സർവീസ് ഉദ്യോഗസ്ഥനായ എൻ. സെൽവതിരുമാൾ നൽകിയ ഹർജിയിലാണ് കോടതിയുടെ വിധി. കേന്ദ്രീയ വിദ്യാലയത്തിലും മറ്റ് എല്ലാ സംസ്ഥാനസർക്കാർ സ്‌കൂളുകളിലും ദേശീയഗാനം അസംബ്ലിയിൽ ആലപിക്കുമ്പോൾ തമിഴ്‌നാട്ടിലെ പല സ്വകാര്യ സ്‌കൂളുകളിലും അങ്ങനൊരു രീതിയില്ലായെന്നു കാണിച്ചാണ് സെൽവതിരുനാൾ ഹർജി നൽകിയത്.
Next Story

