- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെന്നൈ: ദേശീയ സീനിയർ അത്‌ലറ്റിക് മീറ്റിൽ കേരളത്തിന്റെ സ്വർണ നേട്ടം മൂന്നായി. പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ ജിബിൻ പോളും ട്രിപ്പിൾ ജംപിൽ രഞ്ജിത് മഹേശ്വരിയുമാണ് കേരളത്തിന് വേണ്ടി സ്വർണം നേടിയത്. വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ കേരളത്തിന്റെ പി.ഒ.സൈനബയ്ക്ക് വെള്ളി ലഭിച്ചു. മീറ്റിൽ ഇതോടെ കേരളത്തിന്റെ മെഡൽ നേട്ടം ഏഴായി.

Next Story