- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഴമഹോത്സവം; കാൽനാട്ടുകർമ്മവും ഭൂമിപൂജയും ഒ.രാജഗോപാൽ എം എൽ എ നിർവ്വഹിച്ചു
തിരുവനന്തപുരം: ദേശീയ വാഴമഹോത്സവത്തിന് മുന്നോടിയായി കാൽനാട്ടുകർമ്മവും ഭൂമിപൂജയും ഇന്നു രാവിലെ വെള്ളായണി ക്ഷേത്ര മൈതാനിയിൽ ഒ.രാജഗോപാൽ എം എൽ എ വമ്പിച്ച ജനാവലിയുടെ സാന്നിദ്ധ്യത്തിൽ നിർവ്വഹിച്ചു.ആ്രർ ജയലക്ഷ്മി, കല്ലിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്; ഡോ. സി . സുരേഷ്‌കുമാർ, സിസ്സ ജനറൽ സെക്രട്ടറിയും ദേശീയ വാഴ മഹോത്സവം 2018ന്റെ ചീഫ് കോ ഓർഡിനേറ്ററും; ലതാകുമാരി, ജില്ലാ പഞ്ചായത്ത് അംഗം; എം ആർ ഗോപൻ, കൗൺസിലർ, തിരുവനന്തപുരം കോർപ്പറേഷൻ; അഡ്വ എസ് സുരേഷ്, ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; അഡ്വ.ടി ഹരീന്ദ്രൻ നായർ, കല്ലിയൂർ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്; അഡ്വ.ജി സുബോധൻ, ഐ എൻ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ്; ഡോ സി എസ് രവീന്ദ്രൻ, ദേശീയ വാഴ മഹോത്സവം സെക്രട്ടറി ജനറൽ; ഡോ സി കെ പീതാംബരൻ, സെമിനാർ കമ്മിറ്റി ചെയർമാൻ; കല്ലിയൂർ ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.