- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയ ബാലശാസ്ത്ര കോൺഗ്രസ് തിരുവനന്തപുരം ജില്ലാ തല പ്രോജക്ട് അവതരണം നാളെ
28-ാമത് ദേശീയ ബാലശാസ്ത്ര കോൺഗ്രസ് തിരുവനന്തപുരം ജില്ലാ തല പ്രോജക്ട് അവതരണം 2021 ജനുവരി 16-ന് ഓൺലൈനായി നടത്തും. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പിലെ സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റായ ഡോ.സി.അനിൽകുമാർ ഉത്ഘാടനം ചെയ്യും. ജൂനിയർ, സീനിയർ വിഭാഗങ്ങളിലാണ് പ്രോജക്ട് അവതരണം നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് 9447558047, 9895375211 or ncsctvpm2021@gmail.com
Next Story