- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രിസാല സ്റ്റഡി സർക്കിൾ ബവാദി സെക്ടർ സൗദി നാഷണൽ ഡേ ആഘോഷിച്ചു
ജിദ്ദ: രിസാല സ്റ്റഡി സർക്കിൾ ബവാദി സെക്ടർ സൗദി ദേശീയദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ദേശീയ ദിനത്തിൽ ഷാറ ഹിറയിൽ ഉച്ചക്ക് 2 മണിക്ക് തുടങ്ങിയ പരിപാടിയിൽ ബവാദിയുടെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു. തുടർന്ന് നടന്ന നാഷണൽ ഡേ ക്വിസ് മത്സരത്തിന് സെക്ടർ വിസ്ഡം കൺവീനർ മുജീബ് നഹ നേതൃത്വം നൽകി. തുടർന്ന് കുട്ടികൾക്കായി പായസവും മധുരപലഹാരങ്ങളും വിതരണം ചെയ്തു. സെക്ടർ ജിസി യാസർ അലി, സ്റ്റുഡന്റസ് കൺവീനർ അസ്ഹർ, കലാലയം കൺവീനർ ബിശ്റുൽ ഹാഫി, ബഷീർ സൈനി തുടങ്ങിയവർ നിയന്ത്രിച്ച പരിപാടിയിൽ വിദ്യാർത്ഥികളായ മാസിൻ, മാലിക്, നബീൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന സൗദി ദേശീയ ഗാനാലാപനം സൗദി ദേശീയതയോടുള്ള മലയാളിയുടെ കൃതജ്ഞത അറിയിക്കുന്നതായി.
ജിദ്ദ: രിസാല സ്റ്റഡി സർക്കിൾ ബവാദി സെക്ടർ സൗദി ദേശീയദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ദേശീയ ദിനത്തിൽ ഷാറ ഹിറയിൽ ഉച്ചക്ക് 2 മണിക്ക് തുടങ്ങിയ പരിപാടിയിൽ ബവാദിയുടെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു.
തുടർന്ന് നടന്ന നാഷണൽ ഡേ ക്വിസ് മത്സരത്തിന് സെക്ടർ വിസ്ഡം കൺവീനർ മുജീബ് നഹ നേതൃത്വം നൽകി. തുടർന്ന് കുട്ടികൾക്കായി പായസവും മധുരപലഹാരങ്ങളും വിതരണം ചെയ്തു. സെക്ടർ ജിസി യാസർ അലി, സ്റ്റുഡന്റസ് കൺവീനർ അസ്ഹർ, കലാലയം കൺവീനർ ബിശ്റുൽ ഹാഫി, ബഷീർ സൈനി തുടങ്ങിയവർ നിയന്ത്രിച്ച പരിപാടിയിൽ വിദ്യാർത്ഥികളായ മാസിൻ, മാലിക്, നബീൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന സൗദി ദേശീയ ഗാനാലാപനം സൗദി ദേശീയതയോടുള്ള മലയാളിയുടെ കൃതജ്ഞത അറിയിക്കുന്നതായി.
Next Story