- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഹറഖ് മലയാളി സമാജം ബഹ്രൈൻ ദേശീയ ദിനം വിപുലമായി ആഘോഷിച്ചു
മുഹറഖ് മലയാളി സമാജം ബഹ്രൈൻ ദേശീയ ദിനം വിപുലമായി ആഘോഷിച്ചു.മുഹറഖ് ഗവർണറേറ്റ് പരിധിയിൽ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ റോഡ് ഷോയും തുടർന്ന് മുഹറഖ് പാർക്കിൽ സമാപന സമ്മേളനവും സംഘടിപ്പിച്ഛ്, കാസിനോ പാർക്കിൽ വൈകിട്ട് 4 മണിക്ക് പ്രസിഡന്റ് അനസ് റഹിം ഫ്‌ളാഗോഫ് ചെയ്തു. 7 മണിക്ക് മുഹറഖ് പാർക്കിൽ നടന്ന ആഘോഷപരിപാടികൾ രക്ഷാധികാരി എബ്രഹാം ജോൺ ഉദ്ഘാടനം ചെയ്തു, പ്രസിഡന്റ് അനസ് റഹിം, സെക്രട്ടറി സുജ ആനന്ദ്, അസിസ്റ്റന്റ് ട്രഷററും ദേശീയ ദിനാഘോഷ കൺവീനറുമായ അബ്ദുൽ റഹുമാൻ എന്നിവർ സംസാരിച്ചു. ദേശീയ ദിനാഘോഷഭാഗമായി എം എം എസ് മഞ്ചാടി ബാലവേദി യുടെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ ചരിത്ര പഠനഭാഗമായി ഓൺലൈൻ ക്വിസ് മൽസരവും സംഘടിപ്പിച്ചിരുന്നു.
മുഹറഖ് മലയാളി സമാജം ബഹ്രൈൻ ദേശീയ ദിനം വിപുലമായി ആഘോഷിച്ചു.മുഹറഖ് ഗവർണറേറ്റ് പരിധിയിൽ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ റോഡ് ഷോയും തുടർന്ന് മുഹറഖ് പാർക്കിൽ സമാപന സമ്മേളനവും സംഘടിപ്പിച്ഛ്, കാസിനോ പാർക്കിൽ വൈകിട്ട് 4 മണിക്ക് പ്രസിഡന്റ് അനസ് റഹിം ഫ്‌ളാഗോഫ് ചെയ്തു.
7 മണിക്ക് മുഹറഖ് പാർക്കിൽ നടന്ന ആഘോഷപരിപാടികൾ രക്ഷാധികാരി എബ്രഹാം ജോൺ ഉദ്ഘാടനം ചെയ്തു, പ്രസിഡന്റ് അനസ് റഹിം, സെക്രട്ടറി സുജ ആനന്ദ്, അസിസ്റ്റന്റ് ട്രഷററും ദേശീയ ദിനാഘോഷ കൺവീനറുമായ അബ്ദുൽ റഹുമാൻ എന്നിവർ സംസാരിച്ചു.
ദേശീയ ദിനാഘോഷഭാഗമായി എം എം എസ് മഞ്ചാടി ബാലവേദി യുടെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ ചരിത്ര പഠനഭാഗമായി ഓൺലൈൻ ക്വിസ് മൽസരവും സംഘടിപ്പിച്ചിരുന്നു.
Next Story