- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനതാ കൾച്ചറൽ സെന്റർ ദേശീയ ദിനം ആഘോഷിച്ചു
മനാമ .ജനതാ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നാൽപ്പത്തി ഒൻപതാമത് ബഹ്‌റൈൻ ദേശീയ ദിനം ആഘോഷിച്ചു. കോ വിഡ് പ്രോട്ടോകോൾ പാലിച്ച് മനാമയിൽ നടന്ന ചടങ്ങിൽ ജെ.സി.സി. വൈസ് പ്രസിഡന്റ് കെ.എം ഭാസ്‌കരൻ അദ്ധ്യക്ഷത വഹിച്ചു. മനോജ് വടകര, പ്രജീഷ് എം ടി, പവിത്രൻ കള്ളിയിൽ, ശശി പതേരി വി.പി.ഷൈജു എന്നിവർ പ്രസംഗിച്ചു. നികേഷ് വരാ പ്രത്ത് സ്വാഗതവും, സന്തോഷ് മേമുണ്ട നന്ദിയും പറഞ്ഞു.
Next Story