- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയ ദിനാഘോഷം; സ്വകാര്യമേഖലയ്ക്ക് ഒരു ദിവസം അവധി
അബുദാബി: യുഎഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് സ്വകാര്യ മേഖലയിലുള്ളവർക്കും ഒരു ദിവസം അവധി അനുവദിച്ചു. രാജ്യത്തിന്റെ നാല്പത്തിമൂന്നാമത് ദേശീയ ദിനത്തോടനുബന്ധിച്ച് നേരത്തെ പൊതുമേഖലയിലുള്ളവർക്ക് അഞ്ചു ദിവസത്തെ അവധി പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴാണ് സ്വകാര്യമേഖലയ്ക്കും അന്ന് പെയ്ഡ് ഹോളിഡേ ആയിരിക്കുമെന്ന് യുഎഇ ലേബർ മിനിസ്റ്റർ സാഖർ ബ
അബുദാബി: യുഎഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് സ്വകാര്യ മേഖലയിലുള്ളവർക്കും ഒരു ദിവസം അവധി അനുവദിച്ചു. രാജ്യത്തിന്റെ നാല്പത്തിമൂന്നാമത് ദേശീയ ദിനത്തോടനുബന്ധിച്ച് നേരത്തെ പൊതുമേഖലയിലുള്ളവർക്ക് അഞ്ചു ദിവസത്തെ അവധി പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴാണ് സ്വകാര്യമേഖലയ്ക്കും അന്ന് പെയ്ഡ് ഹോളിഡേ ആയിരിക്കുമെന്ന് യുഎഇ ലേബർ മിനിസ്റ്റർ സാഖർ ബിൻ ഘോബാഷ് സയ്യിദ് ഘോബാഷ് അറിയിച്ചത്.
Next Story