- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ദേശീയ ദിനം: ഒമാനിൽ പൊതു-സ്വകാര്യ മേഖലകൾക്ക് രണ്ട് ദിവസത്തെ അവധി
മസ്കത്ത്: ഒമാന്റെ ദേശീയ ദിനം പ്രമാണിച്ച് രണ്ട് ദിവസത്തെ അവധി പഖ്യാപിച്ചു. ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നിർദേശ പ്രകാരം നവംബർ 28, 29 തീയ്യതികളിൽ രാജ്യത്ത് പൊതു അവധിയായിരിക്കും.
ഈ വർഷം 51-ാമത് ദേശീയ ദിനമാണ് ഒമാൻ ആചരിക്കുന്നത്. രാജ്യത്തെ പൊതുമേഖലയിലും സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർക്ക് അവധി ബാധകമാണ്.
ന്യൂസ് ഡെസ്ക്
Next Story