- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു; 23ന് വിപുലമായ ആഘോഷചടങ്ങുകൾ
ജിദ്ദ: ദേശീയ ദിനമായ സെപ്റ്റംബർ 23-നോടനുബന്ധിച്ച് 22 വ്യാഴലും അവധിദിനമായി പ്രഖ്യാപിച്ച് മിനിസ്ട്രി ഓഫ് സിവിൽ സർവീസ് ഉത്തരവ് പുറപ്പെടുവിച്ചു. വെള്ളിയാഴ്ച ദേശീയ ദിനം വരുന്നതോടനുബന്ധിച്ചാണ് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ദേശീയ ദിനം ഏതു ദിവസം വരുന്നുവോ അതിന് തൊട്ടുമുമ്പോ പിൻപോ ഉള്ള ദിവസവും അവധി പ്രഖ്യാപിക്കുക എന്നതാണ് പൊതുവിലുള്ള രീതി. വെള്ളിയാഴ്ചയാണ് ദേശീയ ദിനമെങ്കിൽ വ്യാഴാഴ്ചയും ശനിയാഴ്ചയാണ് ദേശീയ ദിനം വരുന്നതെങ്കിൽ ഞായറാഴ്ചയും അവധി പ്രഖ്യാപിക്കും. സൗദിയിൽ 1932 മുതൽ ദേശീയ ദിനം സെപ്റ്റംബർ 23 ആയി ആചരിച്ചു വരുന്നുണ്ട്. ദേശീയ ദിനത്തോടനുബന്ധിച്ച് വിവിധ ആഘോഷപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
ജിദ്ദ: ദേശീയ ദിനമായ സെപ്റ്റംബർ 23-നോടനുബന്ധിച്ച് 22 വ്യാഴലും അവധിദിനമായി പ്രഖ്യാപിച്ച് മിനിസ്ട്രി ഓഫ് സിവിൽ സർവീസ് ഉത്തരവ് പുറപ്പെടുവിച്ചു. വെള്ളിയാഴ്ച ദേശീയ ദിനം വരുന്നതോടനുബന്ധിച്ചാണ് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ദേശീയ ദിനം ഏതു ദിവസം വരുന്നുവോ അതിന് തൊട്ടുമുമ്പോ പിൻപോ ഉള്ള ദിവസവും അവധി പ്രഖ്യാപിക്കുക എന്നതാണ് പൊതുവിലുള്ള രീതി. വെള്ളിയാഴ്ചയാണ് ദേശീയ ദിനമെങ്കിൽ വ്യാഴാഴ്ചയും ശനിയാഴ്ചയാണ് ദേശീയ ദിനം വരുന്നതെങ്കിൽ ഞായറാഴ്ചയും അവധി പ്രഖ്യാപിക്കും.
സൗദിയിൽ 1932 മുതൽ ദേശീയ ദിനം സെപ്റ്റംബർ 23 ആയി ആചരിച്ചു വരുന്നുണ്ട്. ദേശീയ ദിനത്തോടനുബന്ധിച്ച് വിവിധ ആഘോഷപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
Next Story