ഇത്തവണത്തെ ദേശിയ ചലച്ചിത്ര പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു. ടേക്ക് ഓഫിലെ അഭിനയത്തിന് പാർവതിക്ക് പ്രത്യേക പരാമർശം ലഭിച്ചു. തൊണ്ടി മുതലും ദൃക്‌സാക്ഷിയുമാണ് മികച്ച മലയാള ചലച്ചിത്രം.