- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയ ഫുട്‌ബോൾ സെമിനാർ 30ന് മൂവാറ്റുപുഴ മേള ഹാളിൽ: ഉദ്ഘാടനം ഐ എം വിജയൻ
മൂവാറ്റുപുഴ: ദേശീയ ഫുട്‌ബോൾ സെമിനാർ 30 ന് മുവാറ്റുപുഴ മേള എ സി ഹാളിൽ രാവിലെ 10 ന് മുൻ ഇന്ത്യൻ ഫുട്‌ബോൾ ടീം ക്യാപ്റ്റൻ ഐ എം വിജയൻ ഉത്ഘാടനം ചെയ്യും. കേരള ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് കെ എം ഐ മേത്തർ അദ്യക്ഷ്ത വഹിക്കും. സെമിനാറിൽ 200 ഒരാളം പ്രതിനിധികൾ പങ്കടുക്കുമെന്ന് സ്വാഗത സംഘം ചെയർമാൻ ജോസഫ് വാഴക്കൻ എം എൽ എ യും ജനറൽ കൺവീനർ യു ആർ ബാബുവും അറ
മൂവാറ്റുപുഴ: ദേശീയ ഫുട്‌ബോൾ സെമിനാർ 30 ന് മുവാറ്റുപുഴ മേള എ സി ഹാളിൽ രാവിലെ 10 ന് മുൻ ഇന്ത്യൻ ഫുട്‌ബോൾ ടീം ക്യാപ്റ്റൻ ഐ എം വിജയൻ ഉത്ഘാടനം ചെയ്യും. കേരള ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് കെ എം ഐ മേത്തർ അദ്യക്ഷ്ത വഹിക്കും.
സെമിനാറിൽ 200 ഒരാളം പ്രതിനിധികൾ പങ്കടുക്കുമെന്ന് സ്വാഗത സംഘം ചെയർമാൻ ജോസഫ് വാഴക്കൻ എം എൽ എ യും ജനറൽ കൺവീനർ യു ആർ ബാബുവും അറിയിച്ചു . മുവാറ്റുപുഴ ഫുട്‌ബോൾ ക്ലബ് കേരള ഫുട്‌ബോൾ അസോസിയേഷൻ ആയി ചേർന് സെമിനാർ നടത്തുന്നത്
Next Story