- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസിലെ സമാപന ചടങ്ങുകൾ കാര്യവട്ടത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ തുടങ്ങി. ഗവർണ്ണർ പി സദാശിവമാണ് മുഖ്യാതിഥി. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ള മന്ത്രിമാരും പങ്കെടുക്കുന്നുണ്ട്.

Next Story