- HOME
 - NEWS
 - POLITICS
 - SPORTS
 - CINEMA
 - CHANNEL
 - MONEY
 - RELIGION
 - INTERVIEW
 - SCITECH
 - OPINION
 - FEATURE
 - MORE
 
തിരുവനന്തപുരം: 35-ാം ദേശീയ ഗെയിംസിന് അൽപ്പ നിമിഷത്തിനകം തിരിതെളിയും. ബ്രാൻഡ് അംബാസഡറായ സച്ചിൻ ടെൻഡുൽക്കറും കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിയുമെല്ലാം ഉദ്ഘാടന വേദിയായ കാര്യവട്ടത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ എത്തിച്ചേർന്നു. വർണാഭമായ ഉദ്ഘാടന ചടങ്ങുകൾക്കായി കാത്തിരിക്കുകയാണ് കായികകേരളം.

Next Story